Uncategorizedഈ മാസം 23ന് മുഖ്യമന്ത്രി വീണ്ടും മയോ ക്ലീനിക്കിലേക്ക്; അടുത്ത മാസം മടങ്ങിയെത്തും; ഭാര്യ കമലയും സഹായി സുനീഷും അനുഗമിച്ചേക്കും; യാത്രയുടെ ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തി; മുഖ്യമന്ത്രിയുടെ യാത്രയിൽ സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം; അസുഖം എന്തെന്ന് പറയാതെ വീണ്ടും അമേരിക്കയിലേക്ക് പിണറായിമറുനാടന് മലയാളി18 April 2022 10:11 AM IST
Politicsപി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി; സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു; ലൈംഗിക വിവാദത്തിൽ പാർട്ടിക്ക് പുറത്തായ ശശിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടാമൂഴം; പിണറായിയെ രോഗപീഠ അലട്ടുമ്പോൾ ശശി 'സൂപ്പർ മുഖ്യമന്ത്രി' ആകുമോ? പുത്തലത്ത് ദേശാഭിമാനി പത്രാധിപർ; ഐസക്കിന് ചിന്തയുടെ ചുമതലമറുനാടന് മലയാളി19 April 2022 1:36 PM IST
Politicsസുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്; തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നത്; സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി18 May 2022 10:46 AM IST
Greetingsകാലിൽ അച്ഛന്റെ കാലിലൊക്കെ കാണുന്നതുപോലെ നീരണ്ടായിരുന്നു; എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം; കെ സുധാകരന്റെ പരാമർശത്തിൽ കുറിപ്പുമായി ആര്യാ രാജേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഢ്യമാവാം സുധാകരന്റെ സമനില തെറ്റിച്ചതെന്നും മേയർമറുനാടന് മലയാളി18 May 2022 3:44 PM IST
Politicsആദ്യം പാരവച്ചത് എയ്ഡഡ് കാർഡിറക്കി ബാലൻ സഖാവ്; പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാൻ മടിയില്ലെന്ന് കോടിയേരിയും; ഡോ ജോ ജോസഫ് തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി മാത്രം! 'പിണറായി പ്രഭാവത്തെ' തളർത്താൻ ഗൂഡനീക്കങ്ങളോ?മറുനാടന് ഡെസ്ക്29 May 2022 1:46 PM IST
SPECIAL REPORTമുഖ്യമന്ത്രി പറഞ്ഞ ആർത്തി പണ്ടാരങ്ങൾ സിപിഎമ്മുകാരല്ലേ; തദ്ദേശ-സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 75 ശതമാനവും എൻജിഒ യൂണിയൻ അംഗങ്ങൾ; പാർട്ടിക്കും സർക്കാരിനും അഴിമതിക്കാർ എന്നും വേണ്ടപ്പെട്ടവർ; കൈക്കൂലി ജന്മാവകാശമാക്കിയവരെ ജയിലിൽ വിട്ട ചരിത്രമുണ്ടോ?വരുൺ ചന്ദ്രൻ31 May 2022 3:50 PM IST
KERALAMകാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു; കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി5 Jun 2022 4:04 PM IST
Politicsനാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഉമ തോമസ്; കള്ളത്തരങ്ങൾ ചെയ്യുന്ന ഒരു നൃപനെ നമുക്ക് വേണ്ട; ജനങ്ങൾ പ്രതിഷേധവുമായി വരും മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും; ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമതോമസ്മറുനാടന് മലയാളി10 Jun 2022 5:30 PM IST
SPECIAL REPORTകമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു; ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ്; കറുപ്പ് നിറത്തിനുള്ള വിലക്കിനെതിരെ വിമർശനം ശക്തമാകുന്നു; ട്രോളുമായി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി12 Jun 2022 12:56 PM IST
KERALAMപ്രവാസികൾക്കായി ഡേറ്റാ ബാങ്ക്, കലോൽസവം'; ലോക കേരള സഭ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്ന് മുഖ്യമന്ത്രി;വിവിധ വിഷയങ്ങളിൽ 11 പ്രമേയങ്ങൾക്ക് ലോക കേരള സഭ അംഗീകാരം നൽകിമറുനാടന് മലയാളി18 Jun 2022 10:56 PM IST
ASSEMBLYഅതെല്ലാം മനസ്സിൽ വച്ചാമതി..വെറുതെ വീട്ടിലിരിക്കുന്നവരെക്കുറിച്ച് പറയുന്നോ?; നിങ്ങളെന്താ വിചാരിച്ചത് മോളെപ്പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമെന്നോ; അങ്ങിനെ ഒരു മെന്ററെപ്പറ്റി മകൾ പറഞ്ഞിട്ടില്ല; പച്ചക്കള്ളമാണ് നിങ്ങൾ പറയുന്നത്; വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭവേദി; സഭയിൽ പ്രതിക്ഷത്തോട് ക്ഷുഭിതനായി പിണറായി വിജയൻമറുനാടന് മലയാളി28 Jun 2022 5:02 PM IST
SPECIAL REPORTകൈകൾ ചേർത്ത് പിടിച്ച് പ്രധാനമന്ത്രിക്ക് യാത്രാമംഗങ്ങൾ നേർന്നു; വൈകാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ റോസാപ്പു നൽകി സ്വീകരിച്ചു; പിന്നാലെ കൈകൊടുത്ത് വരവേറ്റത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ; ഒരേ ദിവസം എല്ലാവരെയും ആതിഥ്യമര്യാദയോടെ സ്വീകരിച്ച് പിണറായി വിജയൻ; മുഖ്യമന്ത്രിക്ക് ഇത് അപൂർവ്വദിനംമറുനാടന് മലയാളി2 Sept 2022 11:30 PM IST