You Searched For "പിണറായി വിജയൻ"

വൈറ്റില മേൽപ്പാലത്തിലൂടെ പോയ ലോറിക്കും കുനിയേണ്ടി വന്നില്ല, പിണറായി വിജയന് തലകുനിക്കേണ്ടിയും വന്നില്ല; മേൽപ്പാലത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ ലോറിയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി; ആഘോഷമാക്കി സൈബർലോകം
കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയം; ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാൻ കെ.കെ.ശൈലജയ്‌ക്കേ കഴിയൂ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്ന രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്‌നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല; സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോൾ എൻട്രി കേഡർ നിയമനം മാത്രമേ ആകാവൂ എന്ന ചട്ടം കാറ്റിൽ പറത്തി; നേരിട്ട് ഗസറ്റഡ് ഓഫീസറാക്കി; അന്തരിച്ച ചെങ്ങന്നൂർ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടയിൽ; വിധി സർക്കാരിന് നിർണ്ണായകം
സഭാ തർക്കത്തിൽ പിണറായിയുടെ നിലപാടിൽ ഓർത്തഡോക്‌സ് സഭയ്ക്ക് കട്ടക്കലിപ്പ്; അവസരം മുതലെടുത്ത് യുഡിഎഫ് പക്ഷത്തേക്ക് ചരിയാൻ ഒരുങ്ങി സഭ; ബിജു ഉമ്മന് തിരുവല്ലയിൽ സീറ്റു നൽകിയാൽ സഹകരിക്കാമെന്ന് സഭാ നേതൃത്വം; എതിർപ്പുമായി  വീണാ ജോർജ് പക്ഷം
അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം; രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേരുടെ സ്വപ്നമാണ്‌ നിറവേറിയതെന്നും മുഖ്യമന്ത്രി; വികസനം എങ്ങിനെ വേണമെന്ന കാഴ്‌ച്ചപ്പാടിന്റെ ഭാഗമാണ്‌ ലൈഫ്‌ മിഷൻ പദ്ധതിയെന്നും പിണറായി വിജയൻ
പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പിണറായി വിജയൻ ഓരോ ദിവസവും പുതിയ രാജ്യങ്ങൾ കണ്ടുപിടിച്ചു വരികയാണ്; അവരുമായി  താരതമ്യം ചെയ്താണ് കോവിഡ് പ്രതിരോധത്തിൽ അഭിമാനകരമായ നേട്ടം എന്ന് പറയുന്നത്; രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർക്കാരിന് വ്യക്തമായ നയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ