You Searched For "പിണറായി"

തെരഞ്ഞെടുപ്പിൽ ജയം ഉറപ്പിക്കാൻ വാരിക്കോരി കൊടുക്കുന്ന തമിഴ്‌നാട് മോഡൽ; ഖജനാവിൽ ഒന്നും ഇല്ലെങ്കിലും 80 വയസ്സു കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക് പ്രതിമാസ പെൻഷനൊപ്പം 1000 രൂപ അധികം നൽകും; കരുതൽ രാഷ്ട്രീയത്തിൽ പ്രതീക്ഷ വച്ച് തുടർഭരണത്തിന് പിണറായി
അഴക്കടലിലെ തോന്യാസത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയത് സർക്കാർ തന്നെ; അസൻഡിൽ കരാർ ഒപ്പിട്ടതും സർക്കാർ; പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവും പുറത്ത്; ഇന്നലെ പിണറായി വിജയൻ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇഎംസിസിയുമായുള്ള എംഒയു പുറത്തുവിട്ട് ചെന്നിത്തല; മത്സ്യമേഖലയിൽ ചതി ചർച്ചയാകുമ്പോൾ
സ്വപ്നാ സുരേഷിനെ കണ്ട കാര്യം മുഖ്യമന്ത്രി ആദ്യം ഓർത്തിരുന്നില്ല; പിന്നീടാണ് ഓർമ്മ വന്നത്; ഇഎംസിസി ഇന്റർനാഷണലിന്റെ സിഇഒയെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മത്സ്യബന്ധനം തന്നെയാണ് പദ്ധതി; മുഖ്യമന്ത്രി കൗശലപൂർവ്വം അത് ഗവേഷണം മാത്രമാക്കി; ആഴക്കടലിൽ പിണറായിയ്‌ക്കെതിരെ നേരിട്ടാക്രമണവുമായി ചെന്നിത്തല
എൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് കെ മാണി; ചോദിച്ചത് കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും അടക്കമുള്ള സീറ്റുകൾ; പരമ്പരാഗതമായി മത്സരിച്ചതും ശക്തി വർധിച്ചതുമായ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ജോസ് കെ.മാണി; പത്തിൽ ഒതുക്കാനുള്ള തന്ത്രവുമായി സിപിഎം
ഒടുവിൽ ചെന്നിത്തലയുടെ ആ മണ്ടൻ വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കം
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല; ഇന്ന് വീണ്ടും വാദം തുടങ്ങാനിരിക്കേ സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തി; സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായേക്കും; ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?
യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
കോൺഗ്രസിന്റെ നയങ്ങളാണ് കർഷക ആത്മഹത്യകൾക്ക് തുടക്കം കുറിച്ചത്; കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ;  ട്രാക്ടർ ഓടിച്ചും കടലിൽ നീന്തിയും കേരളത്തോട് താൽപര്യം കാണിക്കുന്ന രാഹുൽ കർഷകരോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
അഴിമതി പിടിക്കുമ്പോൾ പിണറായിക്ക് മറവിരോഗം; കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു; തട്ടിക്കൂട്ട് കമ്പനിക്കാർ അദ്ദേഹത്തെ കണ്ടതും മറന്നു; മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും  കെ.സുരേന്ദ്രൻ
കേരളമാണ് രാഹുലിന്റെ ഉന്നമെന്ന് തിരിച്ചറിഞ്ഞതോടെ വളഞ്ഞിട്ടാക്രമണവുമായി സിപിഎം; ഉമ്മൻ ചാണ്ടിയെ മാറ്റി 15 ദിവസം രാഹുലിനെ പ്രചാരണത്തിന്റെ കുന്തമുനയാക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; വയനാട് പ്രധാനമന്ത്രി എന്ന് പരിഹസിച്ചു ബിജെപിയും; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ ഇടതിന് കടമ്പകളേറുന്നു
സുപ്രീംകോടതിയിൽ ലാവലിൻ കേസ് പരിഗണിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ജനങ്ങൾ വിധിയെഴുതും! ഏപ്രിൽ ആറിന് ചാനലുകൾക്ക് രണ്ടും മാറി മാറി കാണിക്കേണ്ടി വരുമോ?  കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രീംകോടതിയിൽ കേസ്; തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് സൈബറിടത്തിൽ ചർച്ച
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയോട് പ്രശാന്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി എന്നൊരു പരാതി കിട്ടിയിട്ടുണ്ട്; ഇക്കാര്യം പരിശോധിക്കും: മുഖ്യമന്ത്രി