You Searched For "പിണറായി"

വെള്ളിയാഴ്ച ആവട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രിയും; മുന്നണി വിടുമെന്ന സൂചന മാണി.സി.കാപ്പൻ നൽകുമ്പോഴും ആശങ്കയില്ലെന്ന് പിണറായി; മുന്നണി മര്യാദ പാലിച്ചില്ലെന്ന് കാപ്പൻ തുറന്നടിച്ചതോടെ എൻസിപി പിളർപ്പിലേക്ക്?
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സ്വപ്‌നയ്ക്ക് കിട്ടിയത് 1.12 ലക്ഷം രൂപ; സ്‌പെയ്‌സ് പാർക്കിൽ പ്രോജക്ട് ഡയറക്ടറാകുന്ന ശാസ്ത്രജ്ഞന് കിട്ടുക വെറും 85,000 രൂപയും; പിണറായിയുടെ സ്വപ്‌ന കരുതലിന് തെളിവായി പ്രോജക്ട് ഡയറക്ടറുടെ യോഗ്യതകളും ശമ്പളവും
മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല; അനധികൃത സ്വത്ത് സമ്പാദന കേസ് കെട്ടിച്ചമച്ചത്;  പിണറായിയെ പോലെ രാഷ്ട്രീയ വൈരം കാണിക്കുന്ന ആൾ വേറെയില്ല; തനിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം അഴീക്കോട് തന്നെ: കെ എം ഷാജി പറയുന്നു
വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തും; കാർബൺ ന്യൂട്രൽ കോഫീ പാർക്ക് സ്ഥാപിക്കും; വയനാടിന്റെ സമഗ്ര വികസനത്തിന് 7000 കോടി രൂപയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
ശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്; പിൻവാതിൽ നിയമനത്തിലെ യുവരോഷം പണിയാകുമെന്ന് ഭയന്ന് സർക്കാറും; ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ സർക്കാറിന് തിരിച്ചടി ഉറപ്പ്; തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ പിണറായി
മാധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞാൽ പിന്നെ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാലും ആരും കാണില്ലല്ലോ! കണ്ണൂരിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് പിണറായി എല്ലാം ഇരുമ്പു മറയ്ക്കുള്ളിൽ ഒതുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് എംഎസ്എഫ്
കേരള ജനതയ്ക്ക് കൈയടിച്ച മോദി കേരള സർക്കാറിനെ പ്രശംസിച്ചില്ല; ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞതും വന്ദേഭാരത് മിഷനും പരാമർശിച്ചു; ഇനി ശ്രദ്ധിക്കേണ്ടത് പ്രാദേശിക ടൂറിസത്തിലെന്ന് ഉപദേശവും; മോദിയുടെ പ്രസംഗത്തിൽ നിറഞ്ഞത് ബിജെപിയുടെ മിഷൻ കേരള
വോട്ടുറപ്പിക്കാനായി പിണറായി എല്ലാവരോടും മാനുഷിക പരിഗണന കാണിക്കുന്നു! കള്ളുവ്യവസായികളുടെ 3 കോടി കുടിശ്ശികയും എഴുതിത്ത്തള്ളിയത് മാനുകിഷ പരിഗണനയുടെ പേരിൽ;  കുടിശികക്കാർക്ക് മതിയായ ആസ്തി ഉണ്ടായിരിക്കേ എഴുതി തള്ളാൻ കഴിയില്ലെന്ന നിയമോപദേശവും തള്ളി
അംബാനി മുതലാളിയെ കണ്ടപ്പോൾ പിണറായിക്ക് മുട്ടിടിച്ചോ? അതോ മറിഞ്ഞത് കോടികളുടെ കോഴയോ? റിലയൻസ് ഇൻഫ്രാസ്‌ട്രെക്ച്ചറിന്റെ ഉപകമ്പനിക്ക് 6.32 കോടി രൂപയുടെ പാട്ടക്കുടിശ്ശിക ഇളവു നൽകി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനം; കുടപിടിച്ചത് വ്യവസായ വകുപ്പ് ഉന്നതന്റെ നോമിനിയായി പിൻവാതിലിലൂടെ നിയമിതനായ വ്യക്തി
മുട്ടിലഴഞ്ഞത് സമരക്കാർ; മുട്ടുമടക്കിയത് സർക്കാരും; പിണറായി കീഴടങ്ങി; സ്ഥിരപ്പെടുത്തൽ മാമാങ്കം നിർത്തിവെച്ച് സംസ്ഥാന സർക്കാർ; നിർണ്ണായക തീരുമാനം മന്ത്രിസഭ യോഗത്തിൽ; തീരുമാനത്തിന് പിന്നിൽ ഹൈക്കോടതി ഇടപെടലും പി എസ് സി ഉദ്യോഗാർത്ഥികളുടെ സമര തീക്ഷണതയും; കണ്ണിൽ പൊടിയിടലെന്ന് യൂത്ത് കോൺഗ്രസ്; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികളും
ഒടുവിൽ ജനരോഷത്തിന് മുമ്പിൽ പതറി പതിവ് ശീലം മാറ്റി പിണറായി; എങ്ങനേയും വിവാദം തീർക്കാൻ മന്ത്രിതല ചർച്ചയ്ക്കും റെഡി; ജനവികാരം എതിരായതോടെ മുഖം രക്ഷിക്കാൻ തിരക്കിട്ട നീക്കം; സമവായങ്ങൾക്ക് വഴങ്ങാതെ സമരം ശക്തിപ്പെടുത്തി ഉദ്യോഗാർത്ഥികൾ; ബ്രൂവറിക്കും സ്പ്രിങ്‌ളറിനും പൊലീസ് നിയമത്തിനും പിന്നാലെ വീണ്ടും സർക്കാർ പിന്നോട്ട് വലിയുമ്പോൾ
മുഖ്യമന്ത്രിക്ക് ഈഗോയും ദുർവാശിയും; ജനവികാരത്തിന് മുന്നില് മുട്ടു മടക്കേണ്ടി വന്നെങ്കിലും അദ്ദേഹം ധാർഷ്ട്യം ഉപേക്ഷിക്കുന്നില്ല; സംവരണ ആനുകൂല്യങ്ങൾ ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിൻവാതിൽ നിയമനങ്ങളിലൂടെ ഉണ്ടാവുന്നത്; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല