You Searched For "പിണറായി"

വയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻ
രണ്ട് കൊല്ലം ജോലി നോക്കിയാൽ പിന്നെ ആജീവനാന്തകാലം പെൻഷൻ! സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ നിന്നു പുറത്തേക്കു പോയത് 35 പേർ; ഇരട്ടി പെൻഷൻ അവസരമൊരുക്കാൻ വഴിമറിയത് 25 പഴ്‌സനൽ സ്റ്റാഫ്; പിണറായി ഭരണത്തിലെ ഖജനാവ് കൊള്ളകൾ പലവിധത്തിൽ
കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?
പിണറായി തീരുമാനിച്ചാൽ തീരുമാനിച്ചതാണ്; ഉദ്യോഗാർത്ഥികൾ കണ്ണീർ ഒഴുക്കിയാലും രാജാവ് കുലുങ്ങില്ല; ഇന്ന് മന്ത്രിസഭ പരിഗണിക്കുന്നത് 2336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ; ഇറങ്ങി പോകും മുമ്പ് പി എസ് സിയെ മറികടന്ന് 10,000 സിപിഎമ്മുകാരെയെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാക്കും
പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്തുചർച്ച നടത്താൻ?  ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല; സിപിഎം മുന്നണി മര്യാദ പാലിച്ചില്ല; ദേശീയ നേതൃത്വം തനിക്കൊപ്പം നിൽക്കുമെന്നും പത്ത് ജില്ലകൾ ഒപ്പമുണ്ടെന്ന ശശീന്ദ്രന്റെ വാദം ബഡായി എന്നും മാണി.സി.കാപ്പൻ;  ഇടതുമുന്നണി വിടുമെന്ന് സൂചന നൽകി പൊട്ടിത്തെറിച്ച് കാപ്പൻ
വെള്ളിയാഴ്ച ആവട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രിയും; മുന്നണി വിടുമെന്ന സൂചന മാണി.സി.കാപ്പൻ നൽകുമ്പോഴും ആശങ്കയില്ലെന്ന് പിണറായി; മുന്നണി മര്യാദ പാലിച്ചില്ലെന്ന് കാപ്പൻ തുറന്നടിച്ചതോടെ എൻസിപി പിളർപ്പിലേക്ക്?
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സ്വപ്‌നയ്ക്ക് കിട്ടിയത് 1.12 ലക്ഷം രൂപ; സ്‌പെയ്‌സ് പാർക്കിൽ പ്രോജക്ട് ഡയറക്ടറാകുന്ന ശാസ്ത്രജ്ഞന് കിട്ടുക വെറും 85,000 രൂപയും; പിണറായിയുടെ സ്വപ്‌ന കരുതലിന് തെളിവായി പ്രോജക്ട് ഡയറക്ടറുടെ യോഗ്യതകളും ശമ്പളവും
മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല; അനധികൃത സ്വത്ത് സമ്പാദന കേസ് കെട്ടിച്ചമച്ചത്;  പിണറായിയെ പോലെ രാഷ്ട്രീയ വൈരം കാണിക്കുന്ന ആൾ വേറെയില്ല; തനിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം അഴീക്കോട് തന്നെ: കെ എം ഷാജി പറയുന്നു
വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തും; കാർബൺ ന്യൂട്രൽ കോഫീ പാർക്ക് സ്ഥാപിക്കും; വയനാടിന്റെ സമഗ്ര വികസനത്തിന് 7000 കോടി രൂപയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
ശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്; പിൻവാതിൽ നിയമനത്തിലെ യുവരോഷം പണിയാകുമെന്ന് ഭയന്ന് സർക്കാറും; ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ സർക്കാറിന് തിരിച്ചടി ഉറപ്പ്; തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ പിണറായി
മാധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞാൽ പിന്നെ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാലും ആരും കാണില്ലല്ലോ! കണ്ണൂരിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് പിണറായി എല്ലാം ഇരുമ്പു മറയ്ക്കുള്ളിൽ ഒതുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് എംഎസ്എഫ്
കേരള ജനതയ്ക്ക് കൈയടിച്ച മോദി കേരള സർക്കാറിനെ പ്രശംസിച്ചില്ല; ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞതും വന്ദേഭാരത് മിഷനും പരാമർശിച്ചു; ഇനി ശ്രദ്ധിക്കേണ്ടത് പ്രാദേശിക ടൂറിസത്തിലെന്ന് ഉപദേശവും; മോദിയുടെ പ്രസംഗത്തിൽ നിറഞ്ഞത് ബിജെപിയുടെ മിഷൻ കേരള