KERALAMഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ മാത്രമെന്ന് വിവരാവകാശ രേഖ; പുറത്തു വന്ന കണക്കിൽ തോമസ് ചാണ്ടിയുടെ പേരില്ല; ഏറ്റവും കൂടുതൽ വാങ്ങിയത് കെ രാജു; ഇപി ജയരാജന് ചെലവായത് 42,884 രൂപസ്വന്തം ലേഖകൻ20 Jun 2021 8:00 AM IST
Politicsസ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും; അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ കാണുന്നത്; പരിഹാരം വ്യക്തിപരമായ വിമർശനം മാത്രം; പിണറായിയെ വിടില്ലെന്ന് സുധാകരൻ; ജസ്റ്റീസ് സുകുമാരന്റെ ആരോപണവും ചർച്ചയിൽമറുനാടന് മലയാളി20 Jun 2021 10:49 AM IST
Politicsസുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായിമറുനാടന് മലയാളി20 Jun 2021 5:33 PM IST
Politicsസുധാകരനെ പിണറായിക്ക് പേടി; വാക്‌പോര് തുടങ്ങിയത് പിണറായിയാണ്; അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെ; രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ കോവിഡ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; വിമർശിച്ച് ചെന്നിത്തലമറുനാടന് മലയാളി20 Jun 2021 6:37 PM IST
Politicsപി.ആർ മാനേജ്‌മെന്റിലൂടെ കരുതലിന്റെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത്; പിണറായിയുടെ അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് കെ.സുധാകരന്റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിഞ്ഞതെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപിമറുനാടന് മലയാളി21 Jun 2021 8:41 PM IST
Politicsമുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നു; ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിഞ്ഞു; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങൽ; മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിച്ചു; ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുമ്പോൾമറുനാടന് മലയാളി22 Jun 2021 8:30 AM IST
SPECIAL REPORTകേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടാകുന്നു; ഉന്നമിടുന്നത് വിദ്യാഭ്യാസമുള്ളവരെ; ഡോക്ടർമാർ, എൻഞ്ചിനിയർമാർ തുടങ്ങിയവരെ അവർക്ക് ആവശ്യമാണ്; അതുകൊണ്ട് വർഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം; മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല; സ്ഥാനമൊഴിയും മുമ്പ് തുറന്നു പറച്ചിലുമായി ഡിജിപി ബെഹ്റമറുനാടന് മലയാളി27 Jun 2021 2:55 PM IST
KERALAMപിണറായി പൊലിസ് പണി തുടങ്ങി: പയ്യന്നുരിൽ കെ.സുധാകരന്റെ പരിപാടിയിൽ പങ്കെടുത്ത നൂറു പേർക്കെതിരെ കേസ്മറുനാടന് മലയാളി27 Jun 2021 10:47 PM IST
SPECIAL REPORTഅർധ അതിവേഗ തീവണ്ടികളായ ഗതിമാനും വന്ദേഭാരതും റെയിൽവേ ഓടിക്കുന്നുണ്ട്; ബ്രോഡ്‌ഗേജ് പാത ശക്തിപ്പെടുത്തി ഈ വണ്ടികൾ കേരളത്തിലും എത്തിക്കണം; കെ റെയിൽ നിർത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; പിണറായിയുടെ സ്വപ്‌ന പദ്ധതിക്ക് ബദൽ നിർദ്ദേശംമറുനാടന് മലയാളി1 July 2021 12:13 PM IST
Politicsഅഴിമതിക്കെതിരെ വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി 'അഴിമതിമുക്ത കേരളം' പ്രഖ്യാപിച്ച് കയ്യടി വാങ്ങി; മറുവശത്ത് സർക്കാർ അഴിമതികൾക്കെതിരെ വിവരാവകാശം നൽകുന്നവരെ പോലും അന്യജില്ലകളിലേയ്ക്ക് സ്ഥലം മാറ്റുന്നു; സഖാക്കളുടെ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കാത്ത ഉദ്യോഗസ്ഥരെ ഒതുക്കാൻ പിണറായി 2.0വിഷ്ണു ജെ ജെ നായർ8 July 2021 11:02 AM IST
SPECIAL REPORT'അദ്ദേഹം വളരെ ശക്തമായിട്ട് ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിച്ച ആളാണ്': മുഖ്യമന്ത്രിയെ വാഴ്‌ത്തിയും മന്ത്രി പി.രാജീവിനെ ഇകഴ്‌ത്തിയും സാബു.എം.ജേക്കബ്; കിറ്റക്‌സിനെതിരായ നീക്കങ്ങൾക്കു പിന്നിൽ പി.വി. ശ്രീനിജിൻ എംഎൽഎയെന്നും എംഡി ചാനൽ അഭിമുഖത്തിൽമറുനാടന് മലയാളി8 July 2021 6:52 PM IST
Politicsഅടിയും തൊഴിയും ചവിട്ടുമേറ്റ് പാർട്ടി ഗ്രാമങ്ങളിൽ സിപിഐയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെ; മേലെ ത്തട്ടിൽ നേതാക്കൾ ഭരണം ആഘോഷിക്കുമ്പോഴും വല്യേട്ടന്റെ കത്രിക പൂട്ടിൽ അണികൾ; പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവണതയെ കടന്നാക്രമിച്ച് സിപിഐ നേതാവ് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾഅനീഷ് കുമാർ10 July 2021 8:39 AM IST