You Searched For "പിണറായി"

പിണറായിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര; അപ്രതീക്ഷിതമായി ചാടി വീണ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരങ്കൊടി; കണ്ണൂർ സർവ്വകലാശാലയിലെ ഗവർണ്ണർ വിവാദം സമരച്ചൂടാകുമ്പോൾ
പിണറായിക്ക് മറുപടിയില്ലാത്തത് മടിയിൽ കനമുള്ളതു കൊണ്ട്; ഗവർണർ ചൂണ്ടിക്കാണിച്ചത് കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരം: കെ സുരേന്ദ്രൻ
ജോജു സമരകാലത്ത് പിണറായിയെ പ്രൊഫഷണലാക്കി പോസ്റ്റ്; വേഗ റെയിലിലെ നിവേദനത്തിൽ ഒപ്പിടാനും തിരുവനന്തപുരം എംപിക്ക് മടി; ഗൗരവത്തോടെ കണ്ട് കെപിസിസി; ഹൈക്കമാണ്ടിനെ പരാതി അറിയിക്കും; അച്ചടക്ക ലംഘനമെന്ന നിലപാടിൽ സുധാകരൻ; ആരായാലും പാർട്ടിയെ അനുസരിക്കേണ്ടി വരും; ശശി തരൂരിനെതിരെ നടപടി വരുമോ?
ആപ്പിളിനെയും എച്ച്പിയെയും തോൽപ്പിക്കാൻ ഇറക്കിയ കോക്കോണിക്സ് തകർന്നടിഞ്ഞു; തള്ളിമറിച്ച കെ ഫോണും പാതിവഴിയിൽ; വികസനത്തിന്റെ ലാസ്റ്റ് ബസ്സായ വിഴിഞ്ഞം തുറമുഖവും കട്ടപ്പുറത്ത്; ശബരിമല വിമാനത്താവളവും ഒന്നുമായില്ല; കെ റെയിലിൽ പിണറായി പിടിവാശി തുടരുമ്പോൾ അറിയണം അന്ത്യശ്വാസം വലിക്കുന്ന ചില സ്വപ്‌ന പദ്ധതികളുടെ കഥ
കെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറും
കൊവിഡും പ്രളയവും കൊണ്ടു പാപ്പരായ സംസ്ഥാന സർക്കാരിന് പദ്ധതിയുടെ 28ശതമാനം ചെലവു താങ്ങാൻ കഴിയുമോ? സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിന് തലവേദനയായി യുവകലാസാഹിതി; പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയെ ചൊല്ലി ഇടതുമുന്നണിയിലും ഭിന്നത
നടപ്പിലാക്കാൻ ഇച്ഛാശക്തി ഉണ്ടെങ്കിൽ പിന്നെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടാൻ മടിക്കുന്നത് എന്തിന്? ഡിപിആർ പുറത്തുവിട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്ന ആവശ്യം സിപിഎമ്മിലും മുന്നണിയിലും ശക്തമാക്കുന്നു; എല്ലാം ഇരുമ്പുമറയിൽ ഒളിപ്പിക്കുന്നത് കമ്മീഷൻ അടിക്കാനെന്ന് പ്രതിപക്ഷവും
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കൂടുതൽ മുന്നേറണം; കെ റെയിലുമായി മുന്നോട്ട്, അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നത് കാണുന്നുണ്ട്; ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി; ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഏറ്റെടുക്കുന്നുവെന്നും പിണറായി
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്‌സിസത്തിന്റെ അന്ത്യവും; 2021ലെ രാഷ്ട്രീയ കേരളം
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
ശബരിമലയിലെ വിമാനത്താവളം പിന്നിലേക്ക് മാറും; ഇനി എല്ലാ ശ്രദ്ധയും കെ റെയിലിൽ; കൊച്ചി മെട്രോയ്ക്ക് കരുത്തായ ശ്രീധരനെ പോലെ ഒരു മുഖത്തെ വേഗ റെയിലിന് മുന്നിൽ നിർത്താൻ അന്വേഷണം; പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തുക സിൽവർ ലൈനിന്റെ വികസന സാധ്യത; രണ്ടും കൽപ്പിച്ച് കോടിയേരിയും പിണറായിയും