You Searched For "പിണറായി"

വിശുദ്ധവാരത്തിൽ ക്രിസ്ത്യൻ പുരോഹിതർ ജയിലിൽ കയറരുതെന്ന് ഉത്തരവ്; വർഷങ്ങളായി ജയിലിൽ സാന്ത്വനം അരുളുന്നവർക്ക് നോ പറഞ്ഞതോടെ പൊട്ടിത്തെറിച്ചു ക്രൈസ്തവ സഭ; വിശ്വാസരോഷം ശക്തമായതോടെ ഒരു ദിവസം കൊണ്ട് ഉത്തരവ് തിരുത്തി സർക്കാർ
അരി വാങ്ങാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ; മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി; എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്; വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട്; ഇനി ഭരണത്തിൽ വരില്ലെന്ന് അറിയാവുന്നതുകൊണ്ട് നേരം വെളുക്കും വരെ കക്കുന്നു: കെ.സുരേന്ദ്രൻ
തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല; ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, താങ്കളെ കേൾക്കുന്നത്; കേന്ദ്ര യജമാനന്റെ കാലിൽ വീഴുന്ന പിണറായിയുടെ തുലാസ്സു കൊണ്ട് മറ്റുള്ളവരെ അളക്കരുത്: ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സുധാകരൻ
കാണം വിറ്റും ഓണം ഉണ്ണാൻ കൈയിൽ ഒന്നുമില്ലെന്ന നിലപാടിൽ സർക്കാർ; കിറ്റ് നൽകി സുഖിപ്പിക്കൽ ഉണ്ടാകില്ല; സർക്കാർ ജീവനക്കാർക്ക് പതിവ് അഡ്വാൻസും നൽകില്ല; ക്ഷേമ പെൻഷനൊപ്പം ശമ്പളവും ബോണസും ഉത്സവ ബത്തയും കൊടുത്താൽ കേരളമെത്തുക വമ്പൻ പ്രതിസന്ധിയിൽ; കേന്ദ്രം 1500 കോടി നൽകിയാലും പരിഹാരമുണ്ടാകില്ല; പിണറായി സർക്കാർ നക്ഷത്രമെണ്ണുമ്പോൾ
പച്ചക്കള്ളമല്ല പച്ച നുണയാണ് ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിക്കുന്നത്; വികസന സ്പർശം എല്ലാ വിഭാഗങ്ങളിലും എത്തിക്കുകയാണ് സർക്കാരിന്റെ നയം; കേരളത്തിന്റെ വികസനത്തിന് തട നിൽക്കാൻ മാധ്യമങ്ങൾ പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി; കണ്ണൂർ വിമാനത്താവളത്തെ തകർത്തത് യുഡിഎഫ്; കുറ്റപ്പെടുത്തലുമായി പിണറായി കണ്ണൂരിൽ
ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം; കേരളം പുതിയൊരു ഭരണസംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്ന് മുഖ്യമന്ത്രി; മേഖലാതല അവലോകന യോഗങ്ങൾക്ക് തുടക്കം
ജെഡിഎസിനെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി സമ്മതം തന്നുവെന്ന് ദേവഗൗഡ; വെട്ടിലായി എൽഡിഎഫും മുഖ്യമന്ത്രിയും; മാത്യു ടി തോമസിനും മന്ത്രി കൃഷ്ണൻ കുട്ടിയേയും പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തൽ; മന്ത്രിയെ പുറത്താക്കാൻ സിപിഎം
വീണക്കെതിരായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കില്ല; കഥകൾ കുറെ കേട്ടു, ഇനി എന്തൊക്കെ കേൾക്കും; മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കിൽ പിണറായി വിജയൻ എത്ര കേസ് കൊടുക്കണം; നിലപാട് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
നവകേരള സദസ്സിന് ഇന്ന് തുടക്കം: ഉദ്ഘാടനം കാസർകോട് പൈവളിഗെയിൽ വൈകീട്ട് 3.30ന്; രണ്ട് ദിവസം കാസർകോട് തലസ്ഥാനമാകും; 1.05 കോടിയുടെ ബസിൽ 140 മണ്ഡലങ്ങളിലും മന്ത്രിസഭയുടെ പര്യടനം; നവകേരള സദസ്സിൽ എൽഡിഎഫ് ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്