You Searched For "പിഴ"

ജീവനക്കാരന് നിയമ പ്രകാരം നൽകേണ്ട ശമ്പളം നൽകിയില്ല; ഓസ്‌ട്രേലിയയിലെ മലയാളി റെസ്റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു; സിഡ്‌നിയിലെ ബ്ലൂ മൂൺ റെസ്റ്റോറന്റ് അടക്കേണ്ടത് 1.19 ലക്ഷം ഡോളർ
സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുത്; അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
വാഹന പരിശോധന നടത്തി ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാസം 500 ചെക്ക് റിപ്പോർട്ടുകൾ എഴുതുകയും 4 ലക്ഷം രൂപയ്ക്കടുത്ത് പിഴ ഈടാക്കുകയും ചെയ്യണം; ടാർഗെറ്റ് തികച്ചില്ലെങ്കിൽ ഉദ്യോഗസ്ഥൻ വിശദീകരണവും നൽകേണ്ടി വരും; ഉത്തരവും മെമോയും ഇല്ലെന്ന് പറയുന്നത് പച്ചക്കള്ളം; ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനുള്ള രേഖ മറുനാടൻ പുറത്തു വിടുമ്പോൾ
പാവങ്ങളുടെ സൗജന്യ കിറ്റിന്റെ പണം റോഡിൽ നിന്ന് സാധാരണക്കാരിൽ നിന്ന് മാത്രമായി മോട്ടോർ വാഹന വകുപ്പ് പിരിക്കുന്നുവെന്ന ട്രോളുകൾ കൊണ്ടു; മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി; ഓപ്പറേഷൻ സ്‌ക്രീനിൽ നടപടി തുടരും
മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണ് പിഴ കൊടുക്കുന്നവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ലെന്ന് തിരിച്ചറിവ്; ഭീമമായ തുക ഈടാക്കുന്ന വെഹിക്കിൾ ഇൻസപ്ക്ടർമാരുടെ വാഹന പരിശോധനയ്ക്ക് പിണറായി സർക്കാരിന്റെ അനൗദ്യോഗിക വിലക്ക്; ചെറിയ തുക ഈടാക്കുന്ന പരിശോധന പൊലീസ് തുടരും