You Searched For "പിഴ"

കാതിലെ സുഷിരം അടയ്ക്കാൻ ചെന്നു; കാതിന്റെ ഭാഗം തന്നെ നഷ്ടമായി; ഈ ചികിത്സ നടത്തുന്നതിന് ഉടമയ്ക്കും സ്ഥാപനത്തിനും മതിയായ യോഗ്യതയില്ലാതിരുന്നത് മറച്ചത് കണ്ടെത്തി ഉത്തരവ്; പത്തനംതിട്ട ഓർക്കിഡ് ബ്യൂട്ടി പാർലർ ഉടമ 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം വിധി
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
അപേക്ഷ നൽകിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ തയ്യാറാകാത്ത ഉദ്യോ​ഗസ്ഥർക്ക് 75,000 രൂപ പിഴ; അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം കണക്​ഷൻ നൽകാൻ വൈദ്യുതി ബോർഡ്​ ബാധ്യസ്​ഥരാണെന്ന് ഹൈക്കോടതി
ഖുർആനിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി; പരാതിക്കാരന് പിഴ ശിക്ഷയും; പ്രശസ്തി താല്പര്യം മാത്രമാണ് ഹർജിക്ക് പിന്നിലെന്ന് കോടതി
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് നിർബന്ധമാക്കി റെയിൽവേ; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയാക്ക് ഉത്തരവിറങ്ങി; പുതിയ ഉത്തരവ് കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലവിലിരിക്കെ
കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി; വിവാദമായത് നടൻ വിവേക് മരിച്ചത് വാക്‌സിൻ സ്വീകരിച്ചത് കാരണമെന്ന പ്രസ്താവന