You Searched For "പി കെ കുഞ്ഞാലിക്കുട്ടി"

എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും; തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും! കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരും; മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ചന്ദ്രിക പത്രത്തിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി പി കെ കുഞ്ഞാലിക്കുട്ടി; വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനെന്ന് ലീഗ് നേതാവ്; കെ ടി ജലീൽ ഉന്നയിച്ച ആരോപണം കുഞ്ഞാലിക്കുട്ടിക്ക് വിനയാകുമ്പോൾ
കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെ
കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങിയില്ല; ക്രെഡിറ്റ് മുസ്ലിം ലീഗിനെന്ന് കുഞ്ഞാലിക്കുട്ടി; ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാൻ മുസ്ലിം ലീഗിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് സാദിഖലി തങ്ങളും
പോപ്പുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ: ആളുമാറി ജപ്തിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി; കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതി; പൊലീസിലുള്ളത് പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും രണ്ട് പ്രസ്ഥാനങ്ങളാണെന്ന പ്രാഥമിക വിവരം പോലും ഇല്ലാത്തവരെന്നും വിമർശനം
സർക്കാർ വിരുദ്ധ സമരം നടത്തുന്നില്ലെന്ന ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ്! വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചു സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് ലീഗ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ; ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി