You Searched For "പി കെ കുഞ്ഞാലിക്കുട്ടി"

ഉപമുഖ്യമന്ത്രിപദവും മന്ത്രിസ്ഥാനവും മോഹിച്ച് എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഭരണം ലഭിച്ചില്ല; കേന്ദ്രമന്ത്രി സ്വപ്നംകണ്ട് ലോക്‌സഭയിൽ പോയി തിരിച്ചുവന്നത് 19ാം മാസം; കുഞ്ഞാപ്പ മത്സരിച്ചതോടെ കേന്ദ്രവും നഷ്ടപ്പെട്ടു സംസ്ഥാനവും നഷ്ടപ്പെട്ടു! കുഞ്ഞാലിക്കുട്ടിയെ ട്രോളി സോഷ്യൽ മീഡിയ
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം
വി ഡി സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സർക്കാർ നിലപാട് അംഗീകരിക്കില്ല; സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു, ഇപ്പോൾ അത് ഇല്ലാതാക്കിയതും ഇടതു സർക്കാർ; സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യില്ല; വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
കോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മും
സഹകരണ ബാങ്ക് നിക്ഷേപത്തിൽ 103 കോടിയുടെ കള്ളപ്പണം കണ്ടെത്തുന്നത് ഇതാദ്യം; ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കോടികൾക്ക് പുറമേ സിപിഎം നേതാവിന്റെ ബന്ധുക്കളുടെയും നിക്ഷേപം; എ.ആർ നഗർ സഹകരണ ബാങ്ക് വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം പൂഴ്‌ത്തൽ കേന്ദ്രങ്ങളിലേക്ക്
പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു; നോട്ടീസ് രേഖകൾ പുറത്തുവിട്ട് കെ ടി ജലീൽ; തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവർത്തനം നടത്തുന്നു; മകൻ ഹാഷിക്കിന്റെ പണം ഉൾപ്പെടെ 110 കോടിയുടെ കള്ളപ്പണം മലപ്പുറം എആർ നഗർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെന്നും ആരോപണം
നയ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് തങ്ങളെയും കുടുംബത്തെയും ചതിച്ചു; ചന്ദ്രിക ദിനപ്പത്രം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ഇഡി നോട്ടീസ് നൽകേണ്ടത് പി കെ കുഞ്ഞാലിക്കുട്ടിക്ക്; ലീഗിനെതിരെ വീണ്ടും കെ ടി ജലീൽ
മുഈനലി വിഷയത്തിൽ പാണക്കാട് കുടുംബവും രണ്ടു തട്ടിൽ; പരസ്യമായി തള്ളുമ്പോൾ വലിയൊരു വിഭാഗം ലീഗ് നേതാക്കളും മുഈനലിക്കൊപ്പം; കുഞ്ഞാലിക്കുട്ടിക്കെതിരെ വിരൽ ഉയർത്താൻ മടിക്കുന്നവർ മുഈനലിയെ മറയുകാകുന്നു; വിവാദത്തെ മറയാക്കി പികെയുടെ അപ്രമാദിത്വം തടയാൻ കരുനീക്കം ശക്തം