You Searched For "പി ചിദംബരം"

2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം; ദയവായി പ്രതികരിക്കരുത് എന്ന് പറയാന്‍ കോണ്ടലീസ റൈസ് പ്രധാനമന്ത്രിയെയും തന്നെയും കാണാനെത്തി; വെളിപ്പെടുത്തലുമായി പി ചിദംബരം; വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനെ വഴങ്ങിയെന്ന ആരോപണവുമായി ബിജെപി
ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാ
ഞങ്ങളുടെ കൈവശം തെളിവുണ്ട്; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാ
ഇന്ത്യാ സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ല; നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, പക്ഷെ തിരിച്ചുവരാന്‍ സമയമുണ്ട്; 2029ലെ തെരഞ്ഞെടുപ്പ് നിര്‍ണായകം; ബിജെപി അതിശക്തമായ യന്ത്രവും സംഘടിതമായ പ്രസ്ഥാനവും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ നിയന്ത്രിക്കുന്നു; ആശങ്ക പ്രകടിപ്പിച്ചു പി ചിദംബരം
പരിധിയിൽ കൂടുതൽ തുക സംഭാവന ചെയ്യുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ എല്ലാ എൻജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്; പിഎം-കെയർ ഫണ്ടിലേക്ക് ആദ്യ അഞ്ച് ദിവസം കൊണ്ട് എത്തിയത് ഉറവിടം വ്യക്തമാക്കാത്ത 3,076 കോടി രൂപ; കേന്ദ്ര സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം
നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാൾ അപകടകരമാണോ കർഷകരെ സപ്പോർട്ട് ചെയ്യുന്ന ടൂൾകിറ്റ്; ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണെന്നും പി ചിദംബരം; വിദ്യാർത്ഥി സമൂഹം ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയർത്തണമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ്
ചെലവിന് പണമില്ലെങ്കിൽ സർക്കാർ നോട്ട് പ്രിന്റ് ചെയ്യണം; ധനക്കമ്മിയെക്കുറിച്ച് ആകുലപ്പെടേണ്ട സമയമല്ലിത്; അതിന്റെ പേരിൽ ഇനിയൊരു വർഷം കൂടി നഷ്ടമാകരുതെന്നും പി ചിദംബരം