You Searched For "പി ടി കുഞ്ഞുമുഹമ്മദ്"

ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം;  ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്;  ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവത്തോടെ കാണണമെന്ന് പ്രോസിക്യൂഷന്‍;  പരാതി വൈകി വന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം; ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണം; അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കരുത്; അടിയന്തര ഇടപെടല്‍ വേണം; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ തുടര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് ഡബ്ല്യുസിസി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തിടുക്കം; ഇടതുസഹയാത്രികന് എതിരെ പരാതി വന്നപ്പോള്‍ 12 ദിവസം വൈകിപ്പിച്ചു; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദം
ശിഹാബ് തങ്ങൾക്കു ശേഷം പിണറായി വിജയനാണ് മുസ്ലിംകളുടെ നേതാവ്; വ്യക്തിപരമായി പിണറായിയെ എതിർക്കുന്ന ഒരു മുസ്ലിമും ഉണ്ടെന്ന് തോന്നുന്നില്ല; മുഹമ്മദ് റിയാസുമായുള്ള മകളുടെ വിവാഹബന്ധം മുസ്ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചു; മൂന്നാംഘട്ട വോട്ടിംഗിന് തൊട്ടുമുമ്പ് പിണറായിയെ മുസ്ലിംകളുടെ രക്ഷകനാക്കി പി ടി കുഞ്ഞു മുഹമ്മദ്