SPECIAL REPORTഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മനാഫിനെ കൊലപ്പെടുത്തിയത് അടിച്ചും കുത്തിയും; പ്രതികള്‍ വിചാരണ നേരിട്ടത് കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം; പി.വി. അന്‍വറിന്റെ സഹോദരീപുത്രന് ഷെഫീഖ് കുറ്റക്കാരനെന്ന് വിധിച്ചു കോടതി; ശിക്ഷ നാളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:17 PM IST
INVESTIGATIONപി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു; 14.38 കോടിയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്കാന് അന്‍വറിനായില്ല; കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ ലോണ്‍ ബെനാമി പേരുകളിലെ സ്ഥാപനങ്ങളിലേക്ക് വകമാറ്റി; മലംകുളം കണ്‍സ്ട്രക്ഷന്റെ ഉടമ താനെന്നും അന്‍വറിന്റെ സമ്മതിക്കല്‍; റെയ്ഡില്‍ വിശദീകരണവുമായി ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:57 PM IST
SPECIAL REPORTലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില് നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്; എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധന; കള്ളപ്പണം ഇടപാട് നടന്നിട്ടില്ല; വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്; ഇ ഡി റെയ്ഡില്‍ പ്രതികരിച്ചു പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 3:56 PM IST
INVESTIGATIONപി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് സംഘം; അടുത്ത സഹായികളുടെ വീട്ടിലും പരിശോധന; സുരക്ഷക്കായി പോലീസ് സംഘവും; ഇഡി എത്തിയത് കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:03 AM IST
STATE'സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്ക്കും'; യുഡിഎഫ് പ്രവേശനത്തിന് ലീഗ് മുന്‍കൈ എടുത്തതോടെ പി വി അന്‍വര്‍ വീണ്ടും കളത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനമാകുംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:41 PM IST
SPECIAL REPORTകൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം; ഒതായിയിലെ വീട്ടിലെത്തിയത് 'രഹസ്യങ്ങള്‍' പുറത്താകുമെന്ന ഭീതിയിലോ? സ്ത്രീവിഷയത്തിലെ 'പുറത്താകല്‍' ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ21 Aug 2025 6:46 PM IST
Top Storiesഎം ആര് അജിത്കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ 'അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവും'; 'യുകെയിലെ കറന്‍സി, യൂറോയല്ല, പൗണ്ടാണ്; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മറുനാടന്‍ വേട്ടയുടെ ഗൂഢാലോചനക്കാരെ തുറന്നു കാട്ടുന്നത്; നെട്ടോട്ടമോടി മറുനാടന്‍ വേട്ടക്കാര്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 5:49 PM IST
SPECIAL REPORTഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിപ്പ്; കടം നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതെയും തിരിച്ചടവ് ശേഷി പരിശോധിക്കാതെയും; പി വി അന്‍വര്‍ വിജിലന്‍സ് കുരുക്കില്‍; മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്‍വര്‍ നാലാം പ്രതി; കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ഭീമമായ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:32 PM IST
STATEമുന്‍ എഐസിസി അംഗം എന്‍ കെ സുധീര്‍ ബിജെപിയില്‍; സുധീറിന്റെ ചാട്ടം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി വി അന്‍വര്‍ ടി എം സിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ14 July 2025 5:47 PM IST
STATEയുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറിമറുനാടൻ മലയാളി ബ്യൂറോ1 July 2025 7:10 PM IST
SPECIAL REPORTഅന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 8:31 PM IST
STATEനിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്വര്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 7:42 PM IST