You Searched For "പി വി അന്‍വര്‍"

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
എന്‍.ഡി.എ മുന്നണി വിട്ട് സജി മഞ്ഞക്കടമ്പന്‍; പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മഞ്ഞക്കടമ്പിലും പാര്‍ട്ടിയും;  ലയനം ഏപ്രിലില്‍ കോട്ടയത്ത് നടക്കും
വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎം
പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം; തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചത് ഗൗരവത്തിലെടുത്ത് നേതൃത്വം; തൃണമൂല്‍ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം
ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം
മലയോര യാത്രയില്‍ ഒപ്പം കൂട്ടിയാല്‍ മുന്നണിയില്‍ വേഗത്തിലെത്താം; നിലമ്പൂരുകാര്‍ക്ക് മുന്നില്‍ യുഡിഎഫ് ടിക്കറ്റ് അവതരിക്കാന്‍ കഴിയുമെന്നും കണക്കൂകൂട്ടല്‍; മാനന്തവാടിയില്‍ സതീശനുമായി കൂടിക്കാഴ്ചയില്‍ സഹകരിപ്പിക്കണം  എന്ന് അഭ്യര്‍ത്ഥിച്ച് പി വി അന്‍വര്‍;  അറിയിക്കാമെന്ന് മറുപടി
ആലുവയിലെ സമ്പന്ന ദമ്പതികള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനിരുന്ന 200 കോടി വിലമതിക്കുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ്സ് കമ്പനിയുടെ പേരില്‍; ലേലത്തില്‍ ലീസിനെടുത്ത സ്ഥലം ഉദ്യോഗസ്ഥ സഹായത്തോടെ സ്വന്തം പേരിലാക്കി തട്ടിപ്പ്; ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നു
ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; കൈവശപ്പെടുത്തിയത് പാട്ടാവകാശം മാത്രമുളള ഭൂമി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം; എംഎല്‍എ സ്ഥാനവും പോയ അന്‍വറിനെതിരെ പോരാട്ടം തുടര്‍ന്ന് കൊല്ലത്തെ വ്യവസായി മുരുകേഷ് നരേന്ദ്രന്‍
എല്ലാ ദിവസവും ആരോപണം ഉന്നയിക്കല്‍ ഒരു നല്ല ലക്ഷണമല്ല; ഫോണ്‍ ചോര്‍ത്തല്‍ ആരു ചെയ്താലും തെറ്റ്; അന്‍വറിനെ കുത്തി എല്‍ഡിഎഫ് കണ്‍വീനര്‍; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയെന്നും ടി പി രാമകൃഷ്ണന്‍
വിശ്വസ്തനെ സംരക്ഷിച്ചു മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി; എഡിജിപിക്കെതിരെ നടപടിയില്ല; അന്വേഷണം കഴിയട്ടെ, അതുവരെ കാത്തിരിക്കൂ; ആര്‍എസ്എസ് നേതാവിനെ കണ്ടതും കൂടി അന്വേഷിക്കാമെന്ന് പിണറായി