You Searched For "പി വി അന്‍വര്‍"

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്‍കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ നേരിട്ട് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍; പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ  ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
എന്‍.ഡി.എ മുന്നണി വിട്ട് സജി മഞ്ഞക്കടമ്പന്‍; പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മഞ്ഞക്കടമ്പിലും പാര്‍ട്ടിയും;  ലയനം ഏപ്രിലില്‍ കോട്ടയത്ത് നടക്കും
വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎം
പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം; തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചത് ഗൗരവത്തിലെടുത്ത് നേതൃത്വം; തൃണമൂല്‍ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം
ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം
മലയോര യാത്രയില്‍ ഒപ്പം കൂട്ടിയാല്‍ മുന്നണിയില്‍ വേഗത്തിലെത്താം; നിലമ്പൂരുകാര്‍ക്ക് മുന്നില്‍ യുഡിഎഫ് ടിക്കറ്റ് അവതരിക്കാന്‍ കഴിയുമെന്നും കണക്കൂകൂട്ടല്‍; മാനന്തവാടിയില്‍ സതീശനുമായി കൂടിക്കാഴ്ചയില്‍ സഹകരിപ്പിക്കണം  എന്ന് അഭ്യര്‍ത്ഥിച്ച് പി വി അന്‍വര്‍;  അറിയിക്കാമെന്ന് മറുപടി
ആലുവയിലെ സമ്പന്ന ദമ്പതികള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനിരുന്ന 200 കോടി വിലമതിക്കുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ്സ് കമ്പനിയുടെ പേരില്‍; ലേലത്തില്‍ ലീസിനെടുത്ത സ്ഥലം ഉദ്യോഗസ്ഥ സഹായത്തോടെ സ്വന്തം പേരിലാക്കി തട്ടിപ്പ്; ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നു