You Searched For "പി വി അന്‍വര്‍"

ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്; എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ വാഴും; ആര്യാടന്‍ ഷൗക്കത്ത് എം സ്വരാജിനെ 11,077 വോട്ടുകള്‍ക്ക്; ഇടതു ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ന്ന് സിപിഎം; പിണറായിസത്തെ തോല്‍പ്പിച്ച് നിലമ്പൂര്‍ ജനത; അന്‍വറിന്റെ പിന്തുണയില്ലാതെ നേടിയ വിജയത്തില്‍ യുഡിഎഫിന് ഇരട്ടിമധുരം
തോറ്റ സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം തന്നെ;  പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; നിലമ്പൂരിലേത് ടീം വര്‍ക്കിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷനും
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ഇടതു മുന്നണി ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന്റെ മുന്നേറ്റം;  നിലമ്പൂരിന്റെ നാഥായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി അന്‍വറും
ഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്;  ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍
മൂന്നാം റൗണ്ടിലും മുന്നേറ്റം തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത്; ലീഡ് നില രണ്ടായിരം കടന്ന് മുന്നേറുന്നു; വഴിക്കടവില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ത്തി പി വി അന്‍വര്‍; എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന ബൂത്തുകളില്‍; നിലമ്പൂരില്‍ കടുത്ത രാഷ്ട്രീയ പോരാട്ടം
രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില ആയിരം കടന്നു; വഴിക്കടവ് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വന്‍ ലീഡ് തടഞ്ഞത് പി വി അന്‍വര്‍ പിടിച്ച വോട്ടുകള്‍; ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്ത്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്  നിലമ്പൂരില്‍ കടുത്ത പോരാട്ടമെന്ന്
ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് സ്വരാജിന് ക്രോസ് വോട്ട് ചെയ്തു; തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകളാണ് ക്രോസ് വോട്ട് നടന്നത്; ആദ്യ മണിക്കൂറുകളിലെ ഫലത്തില്‍ ആരും നിരാശരാകരുത്; വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരോപണവുമായി അന്‍വര്‍
നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി;  മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് ക്യാപ്‌സ്യൂള്‍ നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!
നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന്‍  ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്‍
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്‍