You Searched For "പീഡനം"

യുവാക്കൾ പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്തിയതും മയക്കു മരുന്നിന്റെ മായിക ലോകത്തേക്ക് കൊണ്ടുപോയതും ഇൻസ്റ്റാഗ്രാമിലെ പരിചയത്തിൽ; മയക്കുമരുന്നിന് അടിമയായതോടെ യുവാക്കൾ വീട്ടിലെത്തി പീഡനം തുടർന്നു; വിവരം വീട്ടുകാർ അറിഞ്ഞത് പെൺകുട്ടി സുഹൃത്തിനോട് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞപ്പോൾ; മലപ്പുറത്തെ പീഡനം മയക്കുമരുന്നിൽ ഒരുക്കിയ കെണി
വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ പീഡിപ്പിച്ച സംഭവം; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ; ജീവനക്കാർ അവസരം മുതലെടുത്തത് കണ്ണൂരിൽ വച്ച് യുവതിക്ക് വഴി തെറ്റിയപ്പോൾ;പ്രതികൾ വലയിലായത് വീഡിയോക്കോൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ
സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി;  സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ അച്ഛൻ അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
പീഡനങ്ങൾക്കറുതിയില്ലാതെ ഉത്തർപ്രദേശ്; അശ്ലീലവീഡിയോ കണ്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്തപ്പോൾ ശ്വാസംമുട്ടിച്ച് കൊന്നു; കൊല്ലപ്പെട്ടത് മാനസിക വെല്ലുവിളി നേരിടുന്ന 17 കാരി
വയറുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തിരിച്ചറിഞ്ഞത് പെൺകുട്ടി എട്ട് മാസം ഗർഭിണിയെന്ന വിവരം; മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ
അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്ത് പീഡനം; സിനിമാ സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ അറസ്റ്റു ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നെന്ന് പരാതിക്കാരി; കേസിൽ വഴിവിട്ട ഇടപെടൽ നടത്തുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടെന്നും യുവതി; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് തള്ളിക്കളയാനുള്ള ശ്രമവും ശക്തം