You Searched For "പീഡനം"

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഘത്തിന് അവയവക്കച്ചവടവും; പീഡനം വൃക്ക വിൽക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതിന് പിന്നാലെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അന്വേഷണസംഘം; യുവതിയുടെ മൊഴിയിൽ അവയവക്കച്ചവട സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
24കാരിയായ യുവതിയെ വ്യാജ പേരിൽ ഫോണിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; വിവാഹം ആലോചിച്ച് എത്തിയപ്പോൾ ആവശ്യപ്പെട്ടത് 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും; 70 പവൻ നൽകാമെന്ന് പറഞ്ഞിട്ടും വഞ്ചന; പ്രതിക്ക് 20 വർഷം കഠിനതടവ്
വിമാനത്തിൽ വച്ച് കടന്നുപിടിച്ചു; നടിയുടെ പരാതിയിൽ യുവ വ്യവസായി അറസ്റ്റിൽ; കുടുങ്ങുമെന്നായപ്പോൾ പേരും സീറ്റ് നമ്പറും മാറ്റിപ്പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് നിതിൻ; ചിത്രത്തിൽ നിന്നും നടി പ്രതിയെ തിരിച്ചറിഞ്ഞതോടെ കുടുങ്ങി
വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപം
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂടെ കൂട്ടി സ്വർണാഭരണവും പണം കൈക്കലാക്കി; ഊട്ടിയും മൈസൂരും കൊണ്ടുപോയി പീഡനവും; എല്ലാം കഴിഞ്ഞപ്പോൾ കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു; പ്രതി കൊട്ടിലിങ്ങൽ റഷീദ് അറസ്റ്റിൽ
പതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത് യുവതിക്ക് മയക്കുമരുന്ന കലർന്ന് ശീതളപാനീയം നൽകി; ബലാത്സംഗത്തിന് പിന്നാലെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി; പരാതിയുമായി യുവതി
കോട്ടയത്ത് 74 കാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന; കുഞ്ഞിന് നേർക്കുണ്ടായ അതിക്രമം അറിഞ്ഞത് മുതൽ പിതാവ് കടുത്ത മാനോ വിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ
കേസ് ഒത്തു തീർക്കാൻ പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു; സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും കളിയാക്കലുകളും മനോവിഷം ഉണ്ടാക്കി; കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന് കുടുംബം
കുത്തിനോവിച്ചവർ അറിഞ്ഞില്ല കുടുംബത്തിന്റെ ദുരവസ്ഥ; വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങൾ; പണം വാങ്ങി കേസ് ഒത്ത് തീർപ്പാക്കിയോ എന്ന ചോദ്യത്തിന് മുന്നിൽ അച്ഛനും ജീവിതം അവസാനിപ്പിച്ചു; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന്റെ അവസ്ഥ
വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മറ്റൊരു യുവാവിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവെച്ച് കൈയൊഴിയാനും ശ്രമം; പീഡന വിവരം പുറത്തുവന്നത് വിവാഹത്തിന് ശേഷം പെൺകുട്ടി ഗർഭിണിയായതോടെ; മലപ്പുറം സ്വദേശി അൻസാരി കൊല്ലത്ത അറസ്റ്റിൽ