You Searched For "പീഡനം"

ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു
വയറു വേദനക്കും പുറം വേദനക്കും ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി; രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള ഡോക്ടർ തിരിച്ചു കയറാനുള്ള ശ്രമം തുടരുന്നു; വിവാദ ഡോക്ടറുടെ കാര്യത്തിൽ ഐഎംഎയിലും രണ്ട് പക്ഷം
പതിനാറുകാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേർ; പൊലീസുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകി പെൺകുട്ടി;  സംഭവം പുറത്തെത്തിച്ചത് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം; 21കാരനായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ; ബന്ധത്തിലേക്ക് നയിച്ചതിൽ വില്ലനായത് ഓൺലൈൻ പഠനത്തിനായി വാങ്ങിനൽകിയ മൊബൈൽ ഫോൺ