You Searched For "പീഡനം"

കുടുംബവഴക്കിൽ ഗാർഹിക പീഡനത്തിന് പരാതി; സമവായ ചർച്ചക്കിടെ സിഐ ചീത്ത വിളിച്ചു; ആലുവയിൽ പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി ജീവനൊടുക്കി; സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ
ലോക്കൽ സെക്രട്ടറിയായിരിക്കേ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റി അട്ടിമറിക്ക് ശ്രമിച്ചു; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതിയിൽ അകപ്പെട്ട് സിപിഎം നേതാവ് സജിമോൻ; നഗ്നത ചിത്രീകരിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ പാർട്ടിയുടെ അനുവാദം കാത്ത് പൊലീസ്
ഡിഎൻഎ പരിശോധന അട്ടിമറിച്ചത് ലോക്കൽ സെക്രട്ടറിയായിരിക്കെ; ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീട്ടമ്മയെ കാറിൽ കൊണ്ടു പോയി നഗ്ന വീഡിയോ എടുക്കൽ; വൈറലായപ്പോൾ വീണ്ടും കുടുങ്ങി സജിമോൻ; മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തിയെന്ന് കേസ്; ഒടുവിൽ സിഎമ്മുകാരനെതിരെ കേസ് എടുത്ത് പൊലീസ്
പരാതിക്കാരിയെ തന്ത്രത്തിൽ കാറിൽ കയറ്റി; ദാഹം തീർക്കാൻ കൊടുത്തത് മയക്കും ജ്യൂസ്; സജിമോൻ ഏരിയാ നേതാവിന്റെ മാനസപുത്രൻ; ഒത്തു തീർപ്പ് നീക്കം പൊളിച്ചത് മറുനാടൻ വാർത്ത; പീഡനവും ഷൂട്ടിങും നടത്തിയത് രണ്ടു പ്രതികൾ; മറ്റു 10 പേരും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ: സമ്മേളനക്കാലത്ത് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി നേതാക്കൾ