You Searched For "പീഡനം"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തു പൊലീസ്; പാർട്ടിയിൽ നിന്നും പുറത്താക്കി തടിയൂരി എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി; സിപിഎം പ്രദേശിക നേതാക്കൾ കൂട്ടത്തോടെ പീഡന കേസുകളിൽ കുടുങ്ങുന്നു
മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടു; നേരിൽ കണ്ടത് ക്ഷേത്രത്തിൽ വെച്ച്; വിവാഹം ചെയ്തുവെന്ന് നടിച്ച് പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു; മുൻ സൈനികൻ അറസ്റ്റിൽ
പീഡനം നടക്കുമ്പോൾ ഒന്നാം പ്രതി പരാതിക്കാരിയുടെ ടവർ ലൊക്കേഷനില്ല; സജിമോനെ കുടുക്കിയതെന്ന വാദവുമായി ഒരു വിഭാഗം; പ്രതിപ്പട്ടികയ്ക്ക് പിന്നിൽ സിപിഎമ്മിലെ ശക്തമായ വിഭാഗീയത; തിരുവല്ല പീഡന വിവാദത്തിൽ ട്വിസ്റ്റ്! വിഡിയോ പ്രചരിച്ച് കുടുങ്ങിയ അടുത്ത ആഴ്ച വിവാഹം നടക്കേണ്ട മനു ഒളിവിലും
സുഹൃത്തിന്റെ മകനെയും ഭാര്യയെയും വീട്ടിൽ വിളിച്ചത് പ്രശ്‌നപരിഹാരത്തിന്; ഭർത്താവ് പുറത്ത് പോയപ്പോൾ ഭാര്യയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ
കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ്
പീഡനത്തിന്റെ പേരിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു; പ്രതികാര നടപടിയായി സ്‌കുളിലെ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകർക്കെതിരെയും സമാനപരാതി; വിദ്യാർത്ഥികൾ പരാതി നൽകിയത് അദ്ധ്യാപകന്റെ ഭീഷണിക്കു വഴങ്ങിയെന്ന് പൊലീസ്