Politicsബുധനാഴ്‌ച്ചയോടെ റഷ്യ ഉക്രെയിനെ ആക്രമിച്ചേക്കുമെന്ന റിപ്പോട്ടുകൾക്കിടെ അവസാന ശ്രമത്തിനായി ഇറങ്ങിപുറപ്പെട്ടു ബോറിസ് ജോൺസൺ; യൂറോപ്യൻ രാജ്യങ്ങളൂമായി ചർച്ച ചെയ്ത് എല്ലാം ശരിയാക്കാൻ നീക്കം; റഷ്യയെ തടയണമെന്ന് അഭ്യർത്ഥിച്ച് ഉക്രെയിൻ; മൗനത്തിലൂടെ യുദ്ധത്തിനൊരുങ്ങി റഷ്യമറുനാടന് ഡെസ്ക്14 Feb 2022 6:18 AM IST
SPECIAL REPORTയുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെമറുനാടന് മലയാളി24 Feb 2022 5:10 PM IST
Politicsറഷ്യയുടെ പക്കലുള്ള പണവും ആയുധങ്ങളും തീരുന്നു; 10 ദിവസം കൂടി യുക്രെയിൻ പിടിച്ചുനിന്നാൽ പുടിന് പിൻവാങ്ങേണ്ടി വരും; റഷ്യൻ പ്രസിഡന്റിനെയും സേനയെയും ഞെട്ടിച്ചത് സെലൻസ്‌കിയുടെ പടയുടെ ധീരമായ ചെറുത്തുനിൽപ്പ്; നാല് നാൾ കൊണ്ട് യുദ്ധം തീർക്കാൻ വന്ന അധിനിവേശക്കാർ വിയർക്കുന്നു; വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാവശത്ത് നിന്നും ആക്രമണംമറുനാടന് ഡെസ്ക്26 Feb 2022 11:50 PM IST
Politicsസമാധാന ശ്രമങ്ങൾ പൊളിഞ്ഞതോടെ ആക്രമണം രൂക്ഷമാക്കി റഷ്യ; യുക്രൈൻ നഗരങ്ങളിൽ വമ്പൻ സ്‌ഫോടനങ്ങൾ; ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ ഹർകീവിൽ സ്‌കൂൾ കൂട്ടികൾ അടക്കം അനേകം പേർ കൊല്ലപ്പെട്ടു; സിവിലിയന്മാരെ ബോംബിട്ടു കൊന്നു റഷ്യയുടെ കടന്നാക്രമണം കനത്തു; കീവ് നഗരം അഗ്നിയുദ്ധമാകുന്നുമറുനാടന് ഡെസ്ക്1 March 2022 6:21 AM IST
Politicsഇരു രാഷ്ട്രതലവന്മാരും ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുന്ന സാഹചര്യം ഉണ്ടാകണം; പുടിനുമായി ചർച്ച നടത്തി മോദി; ഇന്ത്യയുടെ രക്ഷാദൗത്യത്തിന് സഹായം വാഗ്ദാനം ചെയ്ത് റഷ്യ; യുദ്ധം ആരംഭിച്ച ശേഷം ഇരുനേതാക്കളും ചർച്ച നടത്തുന്നത് മൂന്നാം തവണമറുനാടന് മലയാളി7 March 2022 6:11 PM IST
Politicsഅർദ്ധരാത്രിയിൽ ചീറിപ്പാഞ്ഞു പോകുന്ന ആ ആംബുലൻസ് വ്യുഹത്തിൽ റഷ്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങളാണോ? 2500 പട്ടാളക്കാരെ പെറുക്കികൂട്ടിയെന്ന് മാധ്യമങ്ങൾ; ഇതുവരെ 15,000 റഷ്യൻ പട്ടാളക്കാരെ കൊന്നൊടുക്കിയോ ? നിരാശനായ പുടിൻ കുടുംബത്തെ ഒളിവിൽ താമസിപ്പിച്ച് അണുവാക്രമണം ബാധിക്കാത്ത വിമാനത്തിൽ കയറിയിരിപ്പാണോ ?മറുനാടന് മലയാളി20 March 2022 6:28 AM IST
Politicsയുക്രെയിന്റെ സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് ഉത്തരവിട്ട് പുടിൻ; കുടുംബാംഗങ്ങളെ സൈബീരിയയിൽ ഒളിപ്പിച്ചു; മരിയോപോളിൽ 400 പേർ താമസിച്ചിരുന്ന സ്‌കൂൾ ബോംബിട്ട് തകർത്തും ക്രൂരതമറുനാടന് ഡെസ്ക്20 March 2022 3:20 PM IST
Politicsപുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽമറുനാടന് ഡെസ്ക്21 March 2022 6:02 AM IST
Politics10,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്നും 16,000 പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സർക്കാർ രേഖ; വിവാദമായപ്പോൾ രേഖ നീക്കം ചെയ്ത് റഷ്യൻ സർക്കാർ; പിന്നിൽ യുക്രെയിൻ അനുകൂല റഷ്യൻ ജീവനക്കാരനെന്ന് സൂചന; റഷ്യ വ്യക്തമായ മുന്നേറ്റം നടത്തിയെന്നും മറ്റുചില റിപ്പോർട്ടുകൾ; പുടിന്റെ സേനയുടെ ദുരിതം ആഘോഷിച്ച് യുക്രെയിൻമറുനാടന് ഡെസ്ക്22 March 2022 5:57 AM IST
Politicsകൊലപാതകിയായ സ്വേഛാധിപതി എന്ന് ബൈഡൻ വിളിച്ചതിൽ കോപിച്ച് പുടിൻ; അമേരിക്കൻ അംബാസിഡറെ വിളിച്ച് താക്കീത് ചെയ്തു; സമാധാന കരാർ അംഗീകരിക്കുന്നത് റഫറണ്ടം നടത്തിയ ശേഷമെന്ന് സെലെൻസ്‌കി; സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല; റഷ്യൻ-യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?മറുനാടന് മലയാളി22 March 2022 6:15 AM IST
Politicsറഷ്യൻ നേതാക്കൾക്കിടയിൽ പരസ്പരം അവിശ്വാസം; ആരും ആരേയും ചതിച്ചേക്കാം; റഷ്യൻ കേന്ദ്രബാങ്കിനെ ഹാക്ക് ചെയ്തെന്ന് അജ്ഞാത സന്ദേശം; യുദ്ധം നീളുന്നതോടെ പുടിൻ സാമ്രാജ്യത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകൾമറുനാടന് മലയാളി25 March 2022 7:07 AM IST
Politicsറഷ്യൻ സേനയെ നേരിടാൻ യുക്രെയിനിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരൻ കീഴടങ്ങി; കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് ബ്രിട്ടൻ; ലോകം മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പുടിൻ; യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങളെ കാത്തിരിക്കുന്നത് നാശംമറുനാടന് ഡെസ്ക്13 April 2022 5:51 AM IST