You Searched For "പെരിയ"

ഒരു പാര്‍ട്ടി അംഗം 500 രൂപ നല്‍കണം; 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ 1.40 കോടിയാകും; പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടത് ഒരു ദിവസത്തെ ശമ്പളം; പെരിയാ ഇരട്ടകൊലയിലും കീശ വീര്‍പ്പിക്കാന്‍ സിപിഎം; ഈ മാസം 20ന് കാസര്‍കോട്ടെ പാര്‍ട്ടി കോടീശ്വരനാകും!
പെരിയയില്‍ ശിക്ഷിക്കപ്പെട്ടവര്‍ കേസിലെ പ്രതികളല്ല; വിവാദ പ്രസ്താവനയുമായി എം.വി ജയരാജന്‍; ഹൈക്കോടതി വിധി മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിലും തിരിച്ചടിയെന്നും വിമര്‍ശനം
വിയ്യൂരിലെ അതിസുരക്ഷയില്‍ വീര്‍പ്പുമുട്ടാന്‍ പെരിയയിലെ വില്ലന്മാര്‍ക്ക് താല്‍പ്പര്യമില്ല; ബന്ധുക്കളെ കാണാന്‍ നല്ലത് കണ്ണൂരിലെ ജയില്‍ എന്ന ആവശ്യം അംഗീകരിച്ച കോടതി; ഇനി ആ എട്ടു പേര്‍ക്കും തടവറയ്ക്കുള്ളില്‍ സുഖവാസ കാലം! വിയ്യൂരില്‍ നിന്നും ആ എട്ടു പേര്‍ കണ്ണൂരിലേക്ക്
പെരിയാ കേസില്‍ അകത്തായത് മുന്‍ എംഎല്‍എ; നവീന്‍ ബാബു ഫയല്‍ ഏറ്റെടുത്താല്‍ അകത്താകുക മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്രമോ? എംഡിഎമ്മിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സി എത്തുന്നത് തടയാന്‍ ഏത് അറ്റം വരേയും സര്‍ക്കാര്‍ പോകും; എന്തുകൊണ്ട് സിബിഐയെ സിപിഎം ഭയക്കുന്നു? കാരണമിതാ...
കൊലക്കേസില്‍ ജയിലില്‍ പോയ ഏക എംഎല്‍എ കോടിയേരിയുടെ അമ്മായി അച്ഛന്‍; കൊലക്കേസില്‍ അകത്താകുന്ന മുന്‍ എംഎല്‍എയായി കുഞ്ഞിരാമനും; അഴിക്കുള്ളിലും എംഎല്‍എ പെന്‍ഷന്‍ കിട്ടും; സുഖവാസം ആശുപത്രിയിലാക്കിയാല്‍ ചികില്‍സാ ചിലവും കിട്ടും; യാത്രാ കൂപ്പണില്‍ യാത്രകളും സൗജന്യമായി തുടരാം!
ആളെക്കൊല്ലുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കൂട്ടവധശിക്ഷ വിധിച്ച രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ് വിധി; പെരിയയിലെ കുടുംബങ്ങളും പ്രതീക്ഷിച്ചത് മാവേലിക്കരയിലെ വിധിപ്രസ്താവം കൊച്ചിയിലും ആവര്‍ത്തിക്കുമെന്ന്; വിധിച്ചത് ഇരട്ട ജീവപര്യന്തവും; അപ്പീലില്‍ നിര്‍ണ്ണായകം ബെച്ചന്‍ സിങ് വിധി
പ്രതികളെ വെറുതേ വിട്ടതില്‍ തൃപ്തിയില്ലെന്ന് ചെന്നിത്തല; സര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച വിധിയെന്ന് ഷാഫി പറമ്പില്‍; പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍