You Searched For "പെറു"

പെറുവിലെ പ്രശസ്തമായ മച്ചു പിച്ചുവിന് ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നെന്ന പദവി നഷ്ടമായേക്കും; ടൂറിസം കൈകാര്യം ചെയ്യുന്നതിലെ തുടര്‍ച്ചയായ പരാജയങ്ങളും ഉയര്‍ന്ന ചെലവുകളുമെല്ലാം വില്ലനാകുന്നു; പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുന്നറിയിപ്പ്
പെറുവില്‍ കണ്ടെത്തിയ അന്യഗ്രഹ മമ്മിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണം; കൈകകളില്‍ മൂന്നുവിരലുകള്‍; നീളം കൂടിയ തലകളില്‍ ലോഹ ഇംപ്ലാന്റുകളും ഉണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍; വെറും പാവകളെന്ന് മറ്റുചിലര്‍; ദുരൂഹത ഏറുന്നു
പരിശോധനയില്‍ ആഴത്തിലുള്ള നിരവധി മുറിവുകൾ, ഇടുപ്പില്‍ കടിയേറ്റതിന്റെയോ ചതവിന്റെയോ അടയാളങ്ങളും; പെറുവില്‍ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയത് അന്യഗ്രഹ മമ്മികള്‍ തന്നെ; 1,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാവാമെന്ന് ഗവേഷകര്‍; രണ്ടും സ്ത്രീകളെന്നും കണ്ടെത്തൽ; മരിയ, മോണ്ട്സെറാത്ത് ദുരൂഹതകൾ മറ നീങ്ങുന്നു
കോപ്പയിൽ ബ്രസീലിന്റെ തേരോട്ടം; തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം; പെറുവിനെ തകർത്തത് എതിരില്ലാത്ത നാലു ഗോളുകൾക്ക്;  ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും തകർപ്പൻ ഫോമിൽ നെയ്മർ