You Searched For "പേട്ട"

മുകളിൽ ആളനക്കം കേട്ടപ്പോൾ അടുക്കളയിൽ എത്തി എടുത്തത് കത്തി; മുറി ചവിട്ടി തുറന്ന് മകളുടെ സുഹൃത്തിനെ കുത്തി വീഴ്‌ത്തി; ചോരയിൽ പിടയുന്ന പരിചയക്കാരൻ പയ്യനെ മരണത്തിന് വിട്ടു കൊടുത്ത് പോയത് പൊലീസ് സ്‌റ്റേഷനിൽ; രക്തം വാർന്നുള്ള 19കാരന്റെ മരണത്തിൽ നിറയുന്നത് അച്ഛന്റെ പകയോ? പേട്ടയിലെ കൊലപാതകത്തിൽ കള്ളൻ കഥ അവിശ്വസനീയം
പുലർച്ചെ മകളുടെ മുറിയിലെ ശബ്ദം കേട്ട് തൊട്ടടുത്തുള്ള മുറിയിലെ ലാലൻ ഉണർന്നു; വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല; തുടർന്ന് വാതിൽ തള്ളിത്തുറന്നു; മുറിയിലുണ്ടായിരുന്ന അനീഷ് കുതറിയോടാൻ ശ്രമിച്ചുവെങ്കിലും വിട്ടില്ല; ഭാര്യയും മകളും ചേർന്ന് പിടിച്ചു മാറ്റാനുള്ള ശ്രമവും വിജയിച്ചില്ല; ആ കൊല ആളറിഞ്ഞു തന്നെ; പിന്നിൽ അച്ഛന്റെ പ്രതികാരവും
സെന്റ് ആന്റണീസ് പള്ളിയിൽ എല്ലാ ഞായറാഴ്ചയും പരസ്പരം കാണുന്നവർ; പള്ളിയിലെ ക്വയർ ടീമിലേയും സൺഡേ ക്ലാസിലേയും അംഗങ്ങളായിരുന്നു അനീഷ് ജോർജും സൈമൺ ലാലന്റെ കുട്ടികളും; മകനെ കരുതിക്കൂട്ടി കൊന്നതെന്ന സംശയത്തിൽ അനീഷ് ജോർജിന്റെ അച്ഛനും അമ്മയും; പേട്ടയിലെ ആ കൊലയിൽ സർവ്വത്ര ദുരൂഹത
പുലർച്ചെ 3.20ന് പെൺസുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്ന് മിസ്ഡ് കോൾ, 3.30-ന് അനീഷ് കൊല്ലപ്പെട്ടു; കൊലയ്ക്ക് തൊട്ടു മുമ്പ് പെൺകുട്ടിയുടെ അമ്മ വിളിച്ചെന്ന മൊഴികൾ ശരിവെച്ച് ഫോൺ രേഖകളും; അനീഷ് ജോർജ്ജിനെ സൈമൺ ലാലൻ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുന്നു; മാളിൽ പോയതിന്റെ വൈരാഗ്യമെന്ന് കുടുംബം
അനീഷ് രണ്ടു മണിക്കു മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തി; വീട്ടിലെത്തിയത് കാടുമൂടിയ വഴിയിലൂടെ; സൈമൺ അറിഞ്ഞത് ഒരുമണിക്കൂറിനു ശേഷം; മകളുടെ മുറിയിൽ യുവാവിനെ കണ്ടതോടെ കോപാകുലനായ സൈമൺ മുൻവൈരാഗ്യം വെച്ചു കൊലപ്പെടുത്തി; ബന്ധുക്കളുടെ വാദം തള്ളി പൊലീസ്
തിരുവനന്തപുരം ചാക്കയിൽ നിന്നു കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയതു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും; തട്ടിക്കൊണ്ടു പോയവർ കുട്ടിയെ ഉപേക്ഷിച്ചതെന്ന് സൂചന; 19 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിൽ ആശ്വാസ വാർത്ത എത്തുമ്പോൾ