SPECIAL REPORTമുൻസിഫ് മരവിപ്പിച്ച ഉത്തരവുമായി എത്തി കുടിയൊഴുപ്പിക്കാൻ ശ്രമിച്ചത് നിയമ വിരുദ്ധം; അഭിഭാഷക കമ്മീഷനെ വെറുതെ വിട്ട് കേസെടുത്തത് പൊലീസ് കത്തിച്ചു കൊന്ന രാജനും അമ്പിളിക്കും എതിരെ; ജപ്തിക്കായി തിടുക്കം കാട്ടിയത് റൂറൽ പൊലീസിലെ ഉന്നതരുടെ ശുപാർശയിൽ; കൊലയാളി ഗ്രേഡ് എസ് ഐയെ രക്ഷിക്കാൻ ഉന്നതർ വെമ്പൽ കാട്ടുന്നതിന് പിന്നിലെ കഥമറുനാടന് മലയാളി31 Dec 2020 7:04 AM IST
SPECIAL REPORTകോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊലമറുനാടന് മലയാളി1 Jan 2021 11:53 AM IST
Uncategorizedഅഹാനയോടുള്ള ആരാധന മൂത്ത് മലപ്പുറത്തു നിന്നെത്തിയതെന്ന് കുറ്റസമ്മതം; എത്ര ആവശ്യപ്പെട്ടിട്ടും പൂട്ടു തുറക്കാത്തതിനാൽ വാതിൽ ചാടിക്കടന്നു; ആദ്യം പറഞ്ഞത് ശ്രീജിത്ത് എന്ന പേര്; പിന്നീട് കണ്ടോട്ടിക്കാരൻ ഫൈസലുൾ അകബർ എന്ന് വെളിപ്പെടുത്തലും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ നിറയുന്നത് ആരാധക ബുദ്ധിയോ?ആർ പീയൂഷ്4 Jan 2021 1:33 PM IST
SPECIAL REPORTകുടുംബ വഴക്കിൽ റോഡിൽ കാർ പാർക്ക് ചെയ്ത് സഞ്ചാരത്തെ തടസ്സപ്പെടുത്തൽ; കോടതി വിധിയുമായി എത്തിയപ്പോൾ പൊലീസിനോട് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന സിഐയുടെ ക്ലാസ് മറുപടി; അതിയന്നൂരിൽ രാജനേയും അമ്പിളിയേയും ചുട്ടു കൊന്നവർ കരിനടയിലെ കുടുംബത്തിനും നൽകുന്നത് ദുരിതം; നെയ്യാറ്റിൻകര പൊലീസിന് ഇത് എന്തുപറ്റി?ആർ പീയൂഷ്5 Jan 2021 9:29 AM IST
Marketing Featureകൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്23 Jan 2021 1:49 PM IST
Uncategorizedകർഷകരുടെ ട്രാക്ടർ റാലി അക്രമത്തിന് പാക് ബന്ധം; 300 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റർ; നടപടി വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെസ്വന്തം ലേഖകൻ27 Jan 2021 4:02 PM IST
Uncategorizedഉത്തർപ്രദേശിനെ ഞെട്ടിച്ച് ദുരഭിമാന കൊലപാതകം; പരസ്പരം കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച കമിതാക്കളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി, പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽമറുനാടന് ഡെസ്ക്29 Jan 2021 10:54 PM IST
Uncategorizedഅമ്മയ്ക്ക് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം; ഈ കടയിൽ വച്ച് മകൾ ലഹരി മാഫിയയുമായി അടുത്തു; ചുറ്റിക്കറങ്ങലിൽ അമ്മ ഉടക്കിയതോടെ മാനസിക അകൽച്ച; പിന്നെ ദുരൂഹ ജീവിതവും; ഫെയ്‌സ് ബുക്കിൽ നിറയുന്നത് മതരാഷ്ട്രം വിനാശത്തിന് എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യം; ആര്യാ ചേലാട്ടിന്റെ വഴി തേടി പൊലീസ്പ്രകാശ് ചന്ദ്രശേഖര്1 Feb 2021 1:46 PM IST
SPECIAL REPORT2012ൽ കിട്ടാനുള്ള പണത്തിന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത് 2019ൽ; വ്യാജ ഒപ്പിൽ കോടതി നടപടിക്ക് നിർദ്ദേശിച്ചവരുടെ പരാതിയിൽ വാദിയെ പ്രതിയാക്കി കള്ളക്കളി; സിപിഐക്കാരനായിട്ടും സുമോദ് കോവിലകത്തിനും ഇടതു ഭരണത്തിൽ രക്ഷയില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ അനിഷ്ടക്കാരന്റെ പ്രതികാരത്തിൽ വലയുന്ന മാധ്യമ പ്രവർത്തകന്റെ കഥമറുനാടന് മലയാളി5 Feb 2021 11:18 AM IST
Marketing Featureതനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം; മദ്യം അകത്തു ചെന്നാൽ വീടുകൾക്ക് നേരെ കല്ലേറ്; വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറിയ പൂവാലനെ ചെരിപ്പിലെ ചെളി ചതിച്ചു: മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പൊക്കി: ഭവനഭേദനത്തിനും മോഷണ ശ്രമത്തിനും ആനിക്കോട് രഞ്ജിത് റിമാൻഡിൽശ്രീലാൽ വാസുദേവൻ16 Feb 2021 11:41 AM IST
SPECIAL REPORTപിടിച്ചത് മൂന്ന് കിലോ കഞ്ചാവ്; മൂന്ന് ലക്ഷം വാങ്ങി രേഖകളിൽ കുറച്ചത് 30 ഗ്രാമാക്കി; പണം കിട്ടിയാൽ എന്തും ചെയ്യും; കഴക്കൂട്ടത്തെ അറസ്റ്റിന് ശേഷം നിയമനം നൽകിയത് ലോ ആൻഡ് ഓർഡറിൽ; പീരുമേട് വഴി മുല്ലപ്പെരിയാറിലൂടെ മുണ്ടക്കയത്ത് എത്തിയപ്പോൾ വീണ്ടും കുടുങ്ങി; കൈക്കൂലിക്ക് അറസ്റ്റിലായത് ഭരണപക്ഷത്ത് പിടിപാടുള്ള ഉദ്യോഗസ്ഥൻ; സിഐ ഷിബുകുമാർ വീണ്ടും സസ്പെൻഷനിലാകുമ്പോൾമറുനാടന് മലയാളി16 Feb 2021 12:30 PM IST
Uncategorizedനാട്ടിൽ ആശാരിപ്പണിക്കാരൻ; വീടു വിട്ടു പോകുന്നത് പതിവ്; ഒടുവിൽ വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ടു പിടിക്കാൻ; പിന്നെ പോയത് ബീഹാറിലേക്കെന്ന് പറഞ്ഞ്: കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതിലും സംശയങ്ങൾ; ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ പന്തളം ചേരിക്കൽ അൻഷാദ് ബദറുദ്ദീന്റേത് ദുരൂഹ ജീവതംശ്രീലാല് വാസുദേവന്17 Feb 2021 11:22 AM IST