You Searched For "പൊലീസ്"

ഋഷിരാജ് സിങ് വിരമിക്കുന്നതോടെ ഫയർഫോഴ്‌സ് മേധാവി സന്ധ്യക്ക് ഡിജിപി പദവി; പിന്നാലെ കെ പത്മകുമാർ എസ്. ആനന്ദകൃഷ്ണൻ എന്നിവർക്കും സ്ഥാനക്കയറ്റം; 11 പേർക്കുകൂടി ഐപിഎസ് ലഭിക്കുന്നതോടെ എസ്‌പിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടും; കേരളാ പൊലീസിൽ അഴിച്ചുപണിക്കാലം
സ്വർണക്കള്ളക്കടത്തുകാർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തിയത് കുന്ദമംഗലത്ത്; അഷ്‌റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകൾ; അഷ്‌റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നെന്ന് സൂചന; തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സംഘം
ജാഗ്രതൈ! നൈറ്റായാലും പകലായാലും ജോലി സമയത്തെ വെള്ളമടി ഇനി നടക്കില്ല;  മദ്യപിച്ചു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടാൻ കർശന നിർദ്ദേശവുമായി എസ് പി;   ഉദ്യോഗസ്ഥർക്ക് വിനയായത് ഡ്യൂട്ടിക്കിടയിൽ നാവുകുഴഞ്ഞുള്ള സംസാരം
പൂജപ്പുര ജയിലിലെ തടവുകാർ ഉന്നത, അധോലോക ബന്ധമുള്ളവർ; പ്രതികളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് സൂപ്രണ്ട്; കോൺഗ്രസ് നേതാക്കളുടെ പേരു പറയാൻ ഭീഷണിപ്പെടുത്തിയെന്ന് സരിത്ത് പരാതിപ്പെട്ടത് സെല്ലിൽ നിന്നും ബീഡിയും ലൈറ്ററും കണ്ടെത്തിയപ്പോൾ
കേരളത്തിൽ ജോലിക്കെന്ന പേരിൽ അസമിൽ നിന്നും മനുഷ്യക്കടത്ത്; കുടുംബാംഗങ്ങളെന്ന് പറഞ്ഞ് മുറി വാടകയ്ക്കെടുത്ത് മുഖ്യതൊഴിലാക്കുന്നത് പെൺവാണിഭം; തേടിയെത്തുന്നവരിൽ കൂടുതലും ഭായിമാർ; തിരുവനന്തപുരത്ത് പിടിയിലായത് 18 പേർ; റാക്കറ്റിലെ കൂടുതൽ കണ്ണികളിലേയ്ക്ക് അന്വേഷണം
പി.എസ്.സി ക്ലാസിനെന്ന് പറഞ്ഞ് കൊല്ലം ബീച്ചിൽ പോയ ഷബ്‌ന മറഞ്ഞത് എങ്ങോട്ട്? ബീച്ചിലെത്തിയ പെൺകുട്ടിയുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞെങ്കിലും തിരികേ പോകുന്ന ചിത്രങ്ങളില്ല; സംശയിക്കുന്ന യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാകാതെ കോടതിയിൽ; ഇരുട്ടിൽതപ്പി ക്രൈംബ്രാഞ്ച്; സിബിഐ വരണമെന്ന് മാതാപിതാക്കൾ
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നിൽ നിന്നും ആക്രമിച്ച് ആളൊഴിഞ്ഞ ഇടത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി; മിഞ്ചൂരിൽ യുവാവിനെ കൊന്നത് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ; 23കാരിയെ വെറുതെ വിട്ട് പൊലീസ്
കോഴിക്കോട് പതിനാറുകാരനെ പീഡിപ്പിച്ചത് 58കാരൻ; ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ പോയിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെ പൊലീസിൽ കീഴടങ്ങി; മൂന്നാഴ്‌ച്ച മുമ്പു നൽകിയ പരാതിയിലും പൊലീസ് മെല്ലേപ്പോക്കെന്ന ആക്ഷേപം ശക്തം
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കൊപ്പം റിസോർട്ടിൽ മുറിയെടുത്തത് രണ്ടു പുരുഷ ജീവനക്കാർ; ലഹരിയിൽ മുങ്ങിയപ്പോൾ തട്ടിക്കൊണ്ടു പോയെന്ന് പരാതി; പൊലീസ് എത്തി കേസെടുത്തപ്പോൾ തമാശ പറഞ്ഞതെന്ന് യുവതി; ഒരു പോസ്റ്റ് മോഡേൺ ജീവിത സന്തോഷം പുലിവാലായ കഥ
പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കും; പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ക്രമീകരിക്കാൻ നിർദ്ദേശിച്ച് പൊലീസ് മേധാവി അനിൽ കാന്ത്