You Searched For "പൊലീസ്"

നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിത് ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കി; പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാനും ശ്രമം; ഫോൺവിളിച്ചിട്ടും എടുക്കാത്തതിനാൽ ജോയമോളുടെ സഹോദരി വന്നപ്പോൾ സംഭവം പുറംലോകം അറിഞ്ഞു; വില്ലൻ സാമ്പത്തിക പ്രതിസന്ധി
വീണ്ടും പൊലീസ് അതിക്രമം: കണ്ണൂരിൽ ട്രെയിനിൽ സ്‌ളീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനെ കരണത്തടിച്ചു നിലത്തിട്ടു ബൂട്ടിട്ടു ചവുട്ടി പുറത്തേക്ക് വലിച്ചിറക്കി എഎസ്‌ഐ; വിവാദത്തിൽ പെട്ടത് റെയിൽവേ സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ കെ.വി പ്രമോദ്; മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി
മാവേലി എക്സ്‌പ്രസിൽ എഎസ്ഐ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു; മർദ്ദനമേറ്റത് കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറിന്; സ്ത്രീപീഡനം, മാല പിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; ഷമീറിനെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ്
സർവേ കല്ലുകൾ പിഴുതെറിയാൻ ഉറപ്പിച്ചു യുഡിഎഫ്; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗത്തിന് ബദലായി പദ്ധതി നേരിട്ടു ബാധിക്കുന്നവരുടെ യോഗം വിളിക്കാനും നീക്കം; സമരം കടുപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ പ്രതിരോധിക്കാൻ ഇടതു മുന്നണിയും; കല്ലുകൾ പിഴുതു മാറ്റിയാൽ പദ്ധതി ഇല്ലാതാവില്ലെന്ന് കോടിയേരി
മൊബൈൽ ഗെയിമിനെ തുടർന്നുള്ള കുട്ടികളുടെ ആത്മഹത്യ; ജീവനൊടുക്കിയ കുട്ടിയുടെ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി സൂചന; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പൊലീസ്; അദിനാൻ എറിഞ്ഞുടച്ച മൊബൈൽ വിശദമായി പരിശോധിക്കും