EXCLUSIVE'മറ്റേ മോന് എന്ന് വിളിച്ചോട്ടെ, അതൊക്കെ വെറും തമാശ! സുരേഷ് ഗോപിക്ക് ദേഷ്യം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇളക്കും; പണ്ട് ചായ പോലും വാങ്ങിത്തരാത്ത പിശുക്കന്; വിശന്നപ്പോള്‍ ഞങ്ങളുടെ പഴംപൊരി തട്ടിയെടുത്തു; സുരേഷ് ഗോപിയോട് ഉടക്കല്ല, വെറും ഇളക്കല്‍! മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്24 Jan 2026 8:01 PM IST
SPECIAL REPORT'വിഡി സതീശന് എനിക്ക് 10 ലക്ഷം രൂപ തന്നു പോഡ് കാസ്റ്റ് ചെയ്യാന്‍ എന്നോ? വാങ്ങിയെന്ന് തെളിയിച്ചാല്‍ അത് ആരായാലും 10 ലക്ഷം രൂപ അങ്ങോട്ട് തരാം': വെല്ലുവിളിച്ച് ഷാരിഖ് ഷംസുദ്ദീന്; ഒരുകോടിയിലധികം പേര് കണ്ട വീഡിയോ പ്രതിപക്ഷ നേതാവിന് വേണ്ടിയുളള പി ആര് എന്ന ആരോപണത്തിനും മറുപടിമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 8:29 PM IST
Right 1'ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തി; രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അന്ന് അവതരിപ്പിച്ചത്; ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും; മോദിയെന്ന പേരല്ല, ഇന്ത്യന്‍ ജനതയാണ് കരുത്ത്; ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷത്തിലേക്ക് ആര്‍എസ്എസ് വഴികാട്ടുന്നു'; പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറയുന്നത്സ്വന്തം ലേഖകൻ16 March 2025 6:22 PM IST