INVESTIGATIONകുറഞ്ഞ നിരക്ക് കാണിച്ച് ആകര്‍ഷിക്കും; പറക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി പിടിച്ച് കണ്ണില്‍ പൊടിയിടും; കാര്യം കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ്; വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ നടക്കുന്നത് വന്‍ കൊള്ള; 'സിറ ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ' ചതിയില്‍ വീണത് നിരവധി പേര്; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; എറണാകുളത്തെ ഉണ്ണിമായ മായയായി തുടരുമ്പോള്ജിത്തു ആല്‍ഫ്രഡ്26 July 2025 5:44 PM IST
KERALAMമരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലി തർക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ23 July 2025 3:34 PM IST
INVESTIGATIONജവഹര്‍നഗറിലെ കണ്ണായ ഭൂമി തട്ടിയെടുത്തത് കുതന്ത്രങ്ങള്‍ ഏറെ ഒരുക്കി; കരമനയിലെ വീട്ടില്‍ നിന്നും അനുജനെ പൊക്കിയത് നിര്‍ണ്ണായകമാകും; മുന്‍ മന്ത്രിയുടെ വിശ്വസ്തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; കുടുങ്ങുന്നത് 'തിരുവനന്തപുരം മേയര്‍' പദം സ്വപ്നം കണ്ട കോണ്‍ഗ്രസ് നേതാവ്; ഡിസിസിയിലെ പ്രമുഖനെ പുറത്താക്കാന്‍ മടിച്ച് കോണ്‍ഗ്രസും; അനന്തപുരി മണികണ്ഠനെ ഭയക്കുന്നത് ആര്?ജിത്തു ആല്‍ഫ്രഡ്23 July 2025 1:41 PM IST
KERALAMആലുവയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ19 July 2025 2:33 PM IST
WORLDമെറ്റേര്‍ണിറ്റി വാര്‍ഡില്‍ ചുറ്റി നടന്ന ആറ് വയസ്സുകാരന് നവജാത ശിശുവിന്റെ ജീവന് എടുത്തു; പാവയാണെന്ന് കരുതി കൈയ്യിലെടുത്ത ബാലന് കുഞ്ഞിനെ താഴെയിട്ടുസ്വന്തം ലേഖകൻ17 July 2025 10:05 AM IST
INVESTIGATIONകടം വാങ്ങിയ പണം തിരികെ നല്‍കാത്തതിൽ പ്രതികാരം; കൗമാരക്കാരായ ആൺകുട്ടികളെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ; ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ11 July 2025 5:26 PM IST
INVESTIGATION'ഓടയ്ക്കെന്താ കുഴപ്പം; ചെറിയൊരു തകരാർ അത് നോക്കുവാ..!'; വീട്ടുകാരുടെ സാധാരണ സംസാരത്തിൽ വിശ്വസിച്ച നാട്ടുകാർ; രണ്ടിന്റെയന്ന് നടയിൽ പോലീസ് ജീപ്പ് ഇരച്ചെത്തി; കുഴി വെട്ടിയുള്ള കോൺക്രീറ്റിന് പിന്നിൽ നടന്നത് അരുംകൊല; സ്ലാബിന് അടിയിൽ അഴുകിയ നിലയിൽ മൃതദേഹം; നടുക്കം മാറാതെ ഗ്രാമവാസികൾ!മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 9:01 PM IST
INVESTIGATIONരാവിലെ അപ്പാർട്ട്മെന്റിന് പുറത്തിറങ്ങിയവർ ഭയന്ന് വിറച്ചു; അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ കണ്ടത്; ഒരൊറ്റ ഫോൺ കോളിൽ ഫോറൻസിക് അടക്കം സ്ഥലത്ത്; അടുത്ത് സ്മശാനം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ; ദുരൂഹത നീക്കാൻ ഉറപ്പിച്ച് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 4:39 PM IST
SPECIAL REPORTറൺവേ ലക്ഷ്യമാക്കി 875 അടി താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ട് പൈലറ്റിന് ചങ്കിടിപ്പ്; ഇപ്പൊ..ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് എടിസിയിലേക്ക് കോൾ; വില്ലനായത് പച്ച നിറത്തിലെ ആ അജ്ഞാത ലൈറ്റ്; നിമിഷനേരം കൊണ്ട് കാഴ്ച മങ്ങി; സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടന്നത്; ഒഴിവായത് വൻ ദുരന്തം; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:55 PM IST
KERALAMസ്ത്രീ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് ശ്രദ്ധിച്ചു; തിരിച്ച് അടുത്തെത്തി മാല പൊട്ടിച്ചെടുത്ത് കൂളായി പോക്ക്; എല്ലാം നടന്നത് ഒരൊറ്റ മിനിറ്റിൽ; പ്രതികൾക്കായി തിരച്ചിൽ ഊർജിതംസ്വന്തം ലേഖകൻ18 Jun 2025 7:32 PM IST
INVESTIGATIONമരണശേഷം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല; ആണ്‍സുഹൃത്ത് വിവാഹിതനായിരുന്നു എന്നറിഞ്ഞത് വന്‍ആഘാതമായി; മരിക്കുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായി; കോഴിക്കോട് നിയമവിദ്യാര്‍ഥിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 7:12 AM IST
INVESTIGATIONപെട്ടെന്ന് തലയോട്ടികൾ കാണാതാകുന്നു; കല്ലറകൾ തുറന്ന നിലയിൽ; കാഴ്ച കണ്ടവർ തലകറങ്ങി വീണു; ചിലർ പേടിച്ചോടി; ശ്മശാനത്തിൽ എങ്ങും ഭീതിപ്പെടുത്തുന്ന രംഗങ്ങൾ; പോലീസ് അന്വേഷണത്തിൽ എല്ലാത്തിനും അറുതിവരുത്തി; അറസ്റ്റ്; ഇനി ആശങ്ക വേണ്ടെന്നും..മറുപടി; ബിഹാറിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:40 PM IST