You Searched For "പോലീസ്"

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം; മാല എടുത്ത് തരണമെന് ഫര്‍സാന ആവശ്യപ്പെട്ടിരുന്നു; ഞാനില്ലാതെ അവളും ജീവിക്കേണ്ട എന്ന തീരുമാനത്തില്‍ അരുംകൊല; കുടുംബം കഴിഞ്ഞത് ഒരാളില്‍നിന്ന് വാങ്ങിയ കടം മറ്റൊരാളില്‍ നിന്നും കടം വാങ്ങി വീട്ടി; കടബാധ്യതയുടെ ആഴം കണ്ടെത്താന്‍ പോലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ അനുമതി; സാമ്പത്തിക പ്രതിസന്ധിയെന്ന അഫാന്റെ മൊഴിയില്‍ ചുറ്റിപ്പറ്റി അന്വേഷണം; വ്യത്യസ്തവും അപൂര്‍വവുമായ കേസെന്ന പരിഗണനയില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രത്യേക കേസ് സ്റ്റഡിയാക്കി പോലീസ്
പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കാറു കൊണ്ട് അഴിഞ്ഞാടി; നാട്ടുകാരെ ആക്രമിച്ചത് കൂടാതെ പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ റിമാന്‍ഡില്‍
എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര്‍ കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്
ഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്
ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍! കേഡലും അഫാനും തമ്മിലുള്ള സാമ്യം തിരിച്ചറിഞ്ഞ് അന്വേഷകര്‍; കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി; അനുജന്റെ മൃതദേഹത്തിന് ചുറ്റം 500 രൂപ വിതറിയത് എന്തിന്? ഗാര്‍ഹിക കൊലകളില്‍ സൈക്കോ ഇഫക്ട് വ്യക്തം
തഞ്ചത്തിൽ മയക്കിയെടുത്ത് മഹാകുംഭമേളയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി; രണ്ടിന്റെയെന്ന് ഭാര്യയെ കാണാനില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; തിരച്ചിലിനൊടുവിൽ ഒരു ഹോംസ്റ്റേയിലെ കുളിമുറിയിൽ കഴുത്തറത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം; അന്വേഷണത്തിൽ ട്വിസ്റ്റ്; വില്ലൻ ഭർത്താവ് തന്നെ; ഭാര്യയെ കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്!
അമ്മ വഴക്ക് പറഞ്ഞത് പിണക്കമായി; രണ്ടാം ക്ലാസുകാരന്‍ ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍ വീടുവിട്ടിറങ്ങി; നാല്  കിലോമീറ്റര്‍ നടന്ന് പോലീസ് സ്‌റ്റേഷനാണെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍; ഉദ്യോഗസ്ഥരെ പരാതിയും അറിയിച്ചു; മലപ്പുറത്തു നിന്നും ഒരു ഒളിച്ചോട്ടക്കഥ!