INVESTIGATIONസുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന നൗഷാദിന്റെ വാദം പച്ചക്കള്ളം; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:14 PM IST