You Searched For "പ്രതികൾ പിടിയിൽ"

5 ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് വാങ്ങി; വിളവെടുപ്പിനെത്തിയപ്പോൾ ട്വിസ്റ്റ്; ഭൂമി കൈമാറിയിട്ടില്ലെന്ന് തോട്ടം ഉടമ; അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്; പിടിയിലായത് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടുന്ന സംഘം; ലക്ഷ്യം ആർഭാട ജീവിതം
മോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നു; മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനിടെ സമീപത്തെ വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും കവർന്നു; മോഷ്ടാക്കളെ കയ്യോടെ പൊക്കി നാട്ടുകാർ
13 വര്‍ഷമായി പ്രഥമാധ്യാപകനായിരുന്ന ആളെ സ്‌കൂൾ മാറ്റാൻ കണ്ടത് ആ കടുംകൈ; മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നയാളെ ഭീഷണിപ്പെടുത്തി കൂടെ നിർത്തി; സ്‌കൂളിലെ വാട്ടര്‍ ടാങ്കിൽ വിഷം കലര്‍ത്തിയ സംഭവത്തിൽ ശ്രീരാമസേന അം​ഗങ്ങൾ പിടിയിൽ