KERALAM16കാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ; സംഭവം വയനാട്ടിൽസ്വന്തം ലേഖകൻ16 July 2025 8:31 PM IST
KERALAMഅന്യസംസ്ഥാനത്ത് നിന്നും കഞ്ചാവ് കടത്തി; ഇടപാടുകാരെ കാത്തുനില്‍ക്കെ പോലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ്സ്വന്തം ലേഖകൻ15 July 2025 11:05 PM IST
KERALAMപണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ അടിച്ചു തകർത്തു; അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് വഴിയോര കച്ചവട തൊഴിലാളി യൂണിയന് ഭാരവാഹികളെന്ന് പോലീസ്സ്വന്തം ലേഖകൻ10 July 2025 10:41 PM IST
INVESTIGATIONരാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽസ്വന്തം ലേഖകൻ6 Jun 2025 4:31 PM IST
INVESTIGATIONലുലു മാളിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം ഗ്രൂപ്പായി തിരിഞ്ഞു; കാര്യം നടത്തി കാറിൽ കയറി മുങ്ങി; പൊങ്കാല ദിവസം തലസ്ഥാനത്ത് കവർച്ച നടത്തിയത് തമിഴ്നാട്ടിലെ തിരിട്ടുസംഘം; ഇലജരാജയ്ക്ക് പിന്നാലെ മറ്റൊരു പ്രതി കൂടി പിടിയിൽ; സംഘത്തിൽ ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളുംസ്വന്തം ലേഖകൻ6 Jun 2025 3:47 PM IST
INVESTIGATIONമുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുമായി യുവതി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; യുവതി പിടിയിലായതോടെ പുറത്ത് വന്നത് ഡിജോ ഡാർവിന്റെ മുക്കുപണ്ടം തട്ടിപ്പ്; കൂട്ട് നിന്ന യുവതിക്ക് പ്രതിഫലം 5000 രൂപ; സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനെ വലയിലാക്കി വലിയമല പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 4:19 PM IST
INVESTIGATIONഅമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടു; മാവേലിക്കര സ്വദേശിനിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; 21കാരനും സഹായിയും പിടിയിൽ; പ്രതിയുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത് പലരുടെ പേരിലുള്ള 10 എടിഎം കാർഡുകൾസ്വന്തം ലേഖകൻ1 Jun 2025 3:44 PM IST
INVESTIGATIONപാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന 'കല്യാണരാമൻ'; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട 'വാള് ഗോപു'; നേമത്തെ 'ഇലക്രോണിക്സ് മോഷണം' കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ28 May 2025 2:25 PM IST
KERALAMപട്രോളിംഗിനിടെ സ്കൂട്ടറിൽ മൂവർ സംഘമെത്തി; വാഹന ഉടമയുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ പുറത്ത് വന്നത് മോഷണ വിവരം; യുവാക്കളെ കൈയോടെ പിടികൂടി ചാലക്കുടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 May 2025 5:18 PM IST
INVESTIGATIONക്ഷേത്രത്തിലെ പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കി; ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിച്ചതോടെ അപമാനം സഹിക്കാനായില്ല; കാർ പിന്തുടർന്നെത്തി സുഹൃത്തുക്കൾക്ക് നേരെ വെടിയുതിർത്ത് യുവാവിന്റെ പ്രതികാരം; രണ്ട് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ11 May 2025 3:29 PM IST
KERALAMകഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം; പരിശോധനക്കെത്തിയ പോലീസ് സംഘം പിടിച്ചെടുത്തത് 24 കിലോ കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച്; പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽസ്വന്തം ലേഖകൻ11 May 2025 2:52 PM IST
INVESTIGATIONലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം; വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്നക്കാർസ്വന്തം ലേഖകൻ11 May 2025 12:24 PM IST