KERALAMകോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; എട്ടുപേർ അറസ്റ്റിൽസ്വന്തം ലേഖകൻ8 Aug 2025 4:09 PM IST
INVESTIGATION5 ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് വാങ്ങി; വിളവെടുപ്പിനെത്തിയപ്പോൾ ട്വിസ്റ്റ്; ഭൂമി കൈമാറിയിട്ടില്ലെന്ന് തോട്ടം ഉടമ; അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്; പിടിയിലായത് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടുന്ന സംഘം; ലക്ഷ്യം ആർഭാട ജീവിതംസ്വന്തം ലേഖകൻ8 Aug 2025 1:32 PM IST
INVESTIGATIONമോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നു; മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനിടെ സമീപത്തെ വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും കവർന്നു; മോഷ്ടാക്കളെ കയ്യോടെ പൊക്കി നാട്ടുകാർസ്വന്തം ലേഖകൻ8 Aug 2025 11:07 AM IST
INDIAവീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ8 Aug 2025 10:03 AM IST
KERALAMഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മൃഗങ്ങളെ മോഷ്ടിച്ച കേസ്; യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ4 Aug 2025 7:47 PM IST
INVESTIGATION13 വര്‍ഷമായി പ്രഥമാധ്യാപകനായിരുന്ന ആളെ സ്കൂൾ മാറ്റാൻ കണ്ടത് ആ കടുംകൈ; മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നയാളെ ഭീഷണിപ്പെടുത്തി കൂടെ നിർത്തി; സ്കൂളിലെ വാട്ടര്‍ ടാങ്കിൽ വിഷം കലര്‍ത്തിയ സംഭവത്തിൽ ശ്രീരാമസേന അംഗങ്ങൾ പിടിയിൽസ്വന്തം ലേഖകൻ4 Aug 2025 5:40 PM IST
KERALAMമകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവം; രണ്ട് പേർ പിടിയിൽ; ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന് കുടുംബംസ്വന്തം ലേഖകൻ3 Aug 2025 8:40 PM IST
KERALAMസഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയതിൽ വിരോധം; 23കാരനെ കുത്തി പരിക്കേൽപ്പിച്ചു; രണ്ട പേർ പിടിയിൽസ്വന്തം ലേഖകൻ1 Aug 2025 11:31 PM IST
KERALAMക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ചു; പിന്നാലെ ആക്രിക്കടയിൽ വിറ്റു; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികൾസ്വന്തം ലേഖകൻ30 July 2025 4:49 PM IST
INVESTIGATIONഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽസ്വന്തം ലേഖകൻ28 July 2025 12:55 PM IST
INVESTIGATIONസിബിഐയിലെ ഉദ്യോഗസ്ഥരായി വേഷംമാറി വീഡിയോ കോൾ; ഹവാല റാക്കറ്റുമായി ബന്ധമുണ്ട്, തെളിവുകൾ ലഭിച്ചിട്ടുണ്ട്; അറസ്റ്റ് ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടിലെ പണം പരിശോധിക്കണം; സൈബർ കുറ്റവാളികളുടെ വാക്ക് വിശ്വസിച്ച് പണം ട്രാൻസ്ഫർ ചെയ്തു; ഡിജിറ്റല്‍ അറസ്റ്റിലൂടെ ബാങ്ക് മാനേജർക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒന്‍പത് മാസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ27 July 2025 4:31 PM IST
INVESTIGATIONഅമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ22 July 2025 1:13 PM IST