You Searched For "പ്രതികൾ പിടിയിൽ"

ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽ
സിബിഐയിലെ ഉദ്യോഗസ്ഥരായി വേഷംമാറി വീഡിയോ കോൾ; ഹവാല റാക്കറ്റുമായി ബന്ധമുണ്ട്, തെളിവുകൾ ലഭിച്ചിട്ടുണ്ട്; അറസ്റ്റ് ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടിലെ പണം പരിശോധിക്കണം; സൈബർ കുറ്റവാളികളുടെ വാക്ക് വിശ്വസിച്ച് പണം ട്രാൻസ്ഫർ ചെയ്തു; ഡിജിറ്റല്‍ അറസ്റ്റിലൂടെ ബാങ്ക് മാനേജർക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒന്‍പത് മാസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ
അമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
രാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ
ലുലു മാളിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം ഗ്രൂപ്പായി തിരിഞ്ഞു; കാര്യം നടത്തി കാറിൽ കയറി മുങ്ങി; പൊങ്കാല ദിവസം തലസ്ഥാനത്ത് കവർച്ച നടത്തിയത് തമിഴ്നാട്ടിലെ തിരിട്ടുസംഘം; ഇലജരാജയ്ക്ക് പിന്നാലെ മറ്റൊരു പ്രതി കൂടി പിടിയിൽ; സംഘത്തിൽ ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളും
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുമായി യുവതി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  അന്വേഷണം; യുവതി പിടിയിലായതോടെ പുറത്ത് വന്നത് ഡിജോ ഡാർവിന്റെ മുക്കുപണ്ടം തട്ടിപ്പ്; കൂട്ട് നിന്ന യുവതിക്ക് പ്രതിഫലം 5000 രൂപ; സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനെ വലയിലാക്കി വലിയമല പോലീസ്
അമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടു; മാവേലിക്കര സ്വദേശിനിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; 21കാരനും സഹായിയും പിടിയിൽ; പ്രതിയുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത് പലരുടെ പേരിലുള്ള 10 എടിഎം കാർഡുകൾ
പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന കല്യാണരാമൻ; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട വാള് ഗോപു; നേമത്തെ ഇലക്രോണിക്സ് മോഷണം കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം