INVESTIGATIONക്ഷേത്രത്തിലെ പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കി; ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിച്ചതോടെ അപമാനം സഹിക്കാനായില്ല; കാർ പിന്തുടർന്നെത്തി സുഹൃത്തുക്കൾക്ക് നേരെ വെടിയുതിർത്ത് യുവാവിന്റെ പ്രതികാരം; രണ്ട് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ11 May 2025 3:29 PM IST
KERALAMകഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം; പരിശോധനക്കെത്തിയ പോലീസ് സംഘം പിടിച്ചെടുത്തത് 24 കിലോ കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച്; പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽസ്വന്തം ലേഖകൻ11 May 2025 2:52 PM IST
INVESTIGATIONലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം; വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്നക്കാർസ്വന്തം ലേഖകൻ11 May 2025 12:24 PM IST
INVESTIGATIONരാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിടും; പിന്നാലെ ബൈക്കിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പോലീസ്; അന്വേഷണത്തിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ4 May 2025 3:50 PM IST
KERALAMകെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാർ ചെക്ക് പോസ്റ്റിൽ ഒഡീഷ സ്വദേശികൾ പിടിയിൽ; എക്സൈസിന്റെ പരിശോധനയിൽ കണ്ടെടുത്തത് 23 കിലോ കഞ്ചാവ്സ്വന്തം ലേഖകൻ15 April 2025 12:43 PM IST
INDIAസ്വത്ത് തർക്കം; മുംബൈയിൽ 40കാരനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊലപ്പെടുത്തി; തടയാനെത്തിയ കുടുംബാങ്ങൾക്ക് നേരെയും അക്രമം; സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ11 April 2025 6:19 PM IST
INDIAകർണാടകയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്തെ താലിബാനാക്കി മാറ്റി; ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപിസ്വന്തം ലേഖകൻ20 March 2025 6:09 PM IST
KERALAMതിരുവനന്തപുരത്ത് എക്സൈസിന്റെ മിന്നൽ പരിശോധന; എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ; പിടിയിലായവരിൽ നിയമ വിദ്യാർത്ഥിയുംസ്വന്തം ലേഖകൻ20 March 2025 1:10 PM IST
KERALAMകച്ചവടവുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി; സംഭവം പാലക്കാട്സ്വന്തം ലേഖകൻ4 March 2025 4:32 PM IST
INVESTIGATIONവിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സസ്‌പെൻഷനിലായിരുന്ന ഇൻസ്‌പെക്ടറുടെ ഭീഷണി; 'കാൻ അഷ്വർ' തട്ടിപ്പിൽ പ്രീതി മാത്യുവിന്റെ സഹായിയായി ഗുണ്ടാ പൊലീസും; അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കർണാടകയിൽ ഒളിവു താമസം; ഒടുവിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ27 Feb 2025 1:13 PM IST
SPECIAL REPORTഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; കമ്പനി അക്കൗണ്ടിൽ നിന്നും 132 കോടി രൂപ മാനേജിംഗ് ഡയറക്ടർ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി; അറസ്റ്റിലായ കാവ്യ നല്ലൂരി കമ്പനിയുടെ ഡയറക്ടറല്ലെന്ന് പൊലീസ്; മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ18 Feb 2025 11:42 AM IST
SPECIAL REPORTഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; നിക്ഷേപകർക്ക് മടക്കി നൽകാനാണുള്ളത് 850 കോടി രൂപ; തട്ടിപ്പിനിരയായത് 6,000 ത്തിലധികം നിക്ഷേപകർ; മുഖ്യപ്രതികൾ ഒളിവിലെന്ന് പൊലീസ്സ്വന്തം ലേഖകൻ17 Feb 2025 12:55 PM IST