You Searched For "പ്രതികൾ"

നീ എല്ലാം മറക്കണം..; എനിക്ക് ഇനി നിന്നെ സ്നേഹിക്കാൻ കഴിയില്ല; പെൺകുട്ടിയുടെ അവസാന വാക്കിൽ കാമുകന്‌ കലികയറി; എന്നിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു; നിർത്തിക്കോ എന്ന് പറഞ്ഞിട്ടും കേട്ടില്ല; പക തീക്കനലായി; 17കാരിയെ തീ കൊളുത്തിക്കൊന്ന് യുവാവ്; കൂട്ടുകാരന്റെ പങ്കിൽ ഞെട്ടൽ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അപ്പാര്‍ട്ട്‌മെന്റ് വളഞ്ഞു; റൂം തുറന്നതും മുഴുവൻ കഞ്ചാവും, സിറിഞ്ചുകളും; കൊല്ലത്ത് കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; നാലുപേർ എക്സൈസ് വലയിൽ കുടുങ്ങി
ഫോട്ടോഗ്രാഫറും യുവതിയും തമ്മിൽ മൊട്ടിട്ട പ്രേമം; ഇടയ്ക്ക് ബന്ധം തകർന്നു; മറ്റൊരു വിവാഹം കഴിച്ചിട്ടും വിട്ടില്ല; പിന്നാലെ നടന്നും വീട്ടിൽ ഫോൺ ചെയ്തും ശല്യം; പക ആളിക്കത്തി ഇൻസ്റ്റയിൽ കയറി യുവാവ് ചെയ്തത്; ഗോതമ്പ് പാടത്തിലേക്ക് വിളിച്ചു വരുത്തി അരുംകൊല; പ്രതികൾ പിടിയിലെന്ന് പോലീസ്
സ്ഥിരം വാഹന പരിശോധനയ്ക്കിടെ ആ രണ്ടുപേരെ കണ്ടപ്പോൾ പോലീസിന് ഞെട്ടൽ; പിടിച്ചു നിർത്തി ചോദ്യം ചെയ്തതും വാക്കുതർക്കം; പിന്നാലെ നല്ല ഇടിപ്പൊട്ടി; റോഡ് മുഴുവൻ ബഹളം; എസ്ഐയെ അടക്കം മർദിച്ചു; ജീപ്പിന്റെ ഗ്ലാസും ഇടിച്ചുപൊട്ടിച്ചു; ആശുപത്രിയിൽ എത്തിച്ചപ്പോൾ നടന്നത് മറ്റൊന്ന്; അമ്പരന്ന് ആളുകൾ!
മൂന്ന് ബൈക്കുകളിലായി പാഞ്ഞെത്തി; സർവേ..എടുക്കാൻ വന്നതാണെയെന്ന് യുവതി; വീടിനകത്ത് കയറി നിന്ന് അടുപ്പം മറയാക്കി സംസാരം; വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു; ബാഗ് എടുക്കാൻ മറന്നെന്ന പേരിൽ വീണ്ടുമെത്തി; കത്തി കാട്ടി മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടി; മൂന്നാം കണ്ണ് പരിശോധിച്ചപ്പോൾ സംഭവിച്ചത്!
രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും പോലീസും ഇരച്ചെത്തി; ലോഡ്ജ് മുറിയിൽ മിന്നൽ പരിശോധന; കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി ഒരു യുവതിയടക്കം രണ്ട് യുവാക്കളെ കൈയ്യോടെ പൊക്കി; വില്പനക്കായി എത്തിച്ച എംഡിഎംഎ പിടിച്ചെടുത്തു; പ്രതികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
ഡേറ്റിങ് ആപ്പിലൂടെ പരിചയം; സൗഹൃദം പ്രണയമായി; കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അരുംകൊല; പെൺസുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തി