You Searched For "പ്രതി പിടിയിൽ"

രാസ ലഹരി ലഭിക്കാനായി പണം അയച്ചിരുന്ന അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം; 2 വർഷത്തിനിടെ 20 കോടി രൂപ‌യുടെ ഇടപാടുകൾ; അൻപത്തിരണ്ടുകാരിയായ  ട്യൂഷൻ ടീച്ച‍‍റെ പിടികൂടി പോലീസ്
പോക്‌സോ കേസ് പ്രതിയായതോടെ വിദേശത്തേക്ക് കടന്നു; ഒടുവിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമം  പൊളിഞ്ഞത് അതിർത്തിയിലെ പരിശോധനയിൽ; അബു താഹിറിനെ പിടികൂടി പോലീസ്
വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്; വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാമെന്ന വാഗ്‌ദാനം; തൃശൂരുകാരി അനീഷയുടെ വാക്കു വിശ്വസിച്ച പ്രവാസി മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് മാസങ്ങൾക്ക് ശേഷം
500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് കടയിൽ കയറി; ആദ്യം അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെട്ടു, ശേഷം ഒരു കാസറോൾ; ഉടമ കടയ്ക്കുള്ളിലേക്ക് കയറിയ തക്കം നോക്കി മേശപ്പുറത്തെ ബാഗുമായി കള്ളൻ മുങ്ങി; വയോധികന് നഷ്ടമായത് 25,000 രൂപയും ഫോണും; പിന്നാലെ  മറ്റൊരിടത്ത് സമാനമായ കവർച്ച; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളൻ പിടിയിൽ
ഭർത്താവിന് വിദേശത്ത് ബിസിനസ്സാണെന്ന് പറഞ്ഞ് നാട്ടിൽ തട്ടിപ്പ്; കുറഞ്ഞ വിലക്ക് സ്വർണവും, ഐ ഫോണും എത്തിക്കാം; മലേഷ്യൻ സ്വർണ്ണക്കഥ വിശ്വസിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ഒളിവിലായിരുന്ന കണ്ണൂരുകാരി ഷമീമ മാസങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ
പാവങ്ങളുടെ നൂറു കോടിയുമായി മുങ്ങിയത് വിദേശത്തേക്ക്; ലുക്കൗട്ട് നോട്ടീസിറങ്ങിയാല്‍ ഇന്റര്‍പോള്‍ എത്തുമെന്ന ഭയത്തില്‍ കരിപ്പൂരിലേക്ക് വിമാനം കയറി; എല്ലാം മണത്തറിഞ്ഞ കാക്കിപ്പട കിറുകൃത്യമായി കരുക്കള്‍ നീക്കി; പയ്യനാട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് പൊക്കിയത് ഇരിങ്ങാലക്കുട സ്‌ക്വാഡ്; വിശ്വദീപ്തിയിലെ വില്ലന്‍ അഴിക്കുള്ളിലാകുമ്പോള്‍ പുറത്തു വരുന്നത് കോടികളുടെ തട്ടിപ്പ് കഥകള്‍; വിഐപികളെ സജീഷ് കുമാര്‍ ചൂണ്ടിക്കാട്ടുമോ?
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം