You Searched For "പ്രതി പിടിയിൽ"

പിതാവ് സ്വർണവ്യാപാരിയാണ് പുതിയ മാല പണിയിച്ചു നൽകാമെന്ന് 21കാരന്റെ വാഗ്‌ദാനം; പെൺകുട്ടിയിൽ നിന്നും തന്ത്രപൂർവം വീടിന്റെ ലൊക്കേഷൻ മനസ്സിലാക്കി; ജനലിലൂടെ  മാതാപിതാക്കളുടെ സ്വർണമാല കൈമാറിയത് ചതിയറിയാതെ; ചമ്രവട്ടത്തുകാരൻ മുഹമ്മദ് അജ്മലിന്റേത് സ്ഥിരം തട്ടിപ്പ്
ഉയർന്ന ലാഭം വാഗ്ദാനം നൽകി പണം സ്വീകരിച്ചു; നിക്ഷേപത്തുക തിരികെ ലഭിക്കാതായതോടെ പുറത്ത് വന്നത് കൊടും ചതി; തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി; ഫിൻബ്രിഡ്ജ് കാപ്പിറ്റലിൻ്റെ പേരിൽ തട്ടിയത് കോടികൾ; അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് പിടിയിലാകുമ്പോൾ
ബസ് ഇറങ്ങി നടക്കുമ്പോൾ തലകറങ്ങിയതിനാൽ റോഡരികിൽ നിന്നു; യുവതിയെ താങ്ങിനിർത്തി സഹായ വാഗ്ദാനം നൽകി; ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്രമിക്കാൻ പറഞ്ഞയച്ചു; പിന്നാലെ കടന്നു പിടിച്ചു; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയില്ല; കടുവ പിടിച്ചതാണെന്ന് കാട്ടി മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ഭാര്യയുടെ ധർണ; ഒടുവിൽ വീടും പരിസരവും പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; ഭർത്താവിനെ വിഷം നൽകി കൊല്ലാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്