You Searched For "പ്രതി പിടിയിൽ"

മദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽ
പണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക; അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ പുറത്ത് വന്നത് താത്കാലിക ജീവനക്കാരിയുടെ തട്ടിപ്പ്; പിടിഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട്; പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീന
ഉത്സവത്തിരക്കിനിടെ കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ മാല വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; തമിഴ്നാട് സ്വദേശിനിയെ പിടികൂടി നാട്ടുകാർ
വീടിന്റെ അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മുഖംമൂടി ധരിച്ചെത്തിയ  അക്രമി സംഘം; ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥന്‍റെ ഇരുകാലുകളും വെട്ടിപ്പരിക്കേൽപിച്ചു; കേസിലെ രണ്ടാം പ്രതിയും പിടിയിൽ; ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
വിവാഹ ചടങ്ങുകളിൽ എത്തുന്നത് വരന്‍റെയോ വധുവിന്‍റെയോ ബന്ധുവെന്ന വ്യാജേന; മോഷണം ആരംഭിച്ചത് ഭർത്താവിന്‍റെ ചികിത്സയ്ക്കും, മകന്‍റെ വിദ്യാഭ്യാസവും പണമില്ലാതായതോടെ; പിടിയിലായത് സ്വകാര്യ കോളേജ് പ്രൊഫസർ; കണ്ടെടുത്തത് 32 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ
സ്കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളെ നോട്ടമിട്ടു; പിന്നാലെ മുഖം മറച്ചെത്തി യു.കെ.ജി വിദ്യാർഥിനിയെ ഭയപ്പെടുത്തി മോഷണം; സ്വർണവള ഊരിയെടുത്തത് കറുത്ത ഷർട്ടും പാന്റും ധരിച്ചയാളെന്ന് മൊഴി നൽകി പെൺകുട്ടി; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ