You Searched For "പ്രതി പിടിയിൽ"

മാട്രിമോണി വെബ്‍സൈറ്റുകൾ വഴി യുവതികളെ കണ്ടെത്തും; വിവാഹ ആലോചനകൾക്കായി പരിചയത്തിലായ ശേഷം ജോലി വാഗ്‌ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ വർഷങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച നടന്ന യുവാവ് പിടിയിൽ
ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കാം; കമ്പനിയിലെ ബിസിനസ് അന്താരാഷ്ട്ര തലത്തിലുള്ളതെന്ന് ആളുകളെ വിശ്വസിപ്പിച്ചു; ശേഷം ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്നു; തിരികെയെത്തിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ഹാര്‍ബറിൽ അനതികൃത മദ്യം വിൽക്കുന്നതായി രഹസ്യ വിവരം; പരിശോധനക്കായി കൈ കാണിച്ചിട്ടും സ്‌കൂട്ടർ നിർത്താതെ പോയി; പ്രതിയെ പോലീസ് പിടികൂടിയത് സാഹസികമായി; പിടിച്ചെടുത്തത് 10 ലിറ്റര്‍ വിദേശ മദ്യം
സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളെന്ന് പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചു; ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്  കോഴ്സുകൾ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റിൽ