You Searched For "പ്രധാനമന്ത്രി നരേന്ദ്ര മോദി"

നൈജീരിയയില്‍ തുടക്കമിട്ടു;  ബ്രസീലില്‍ ജി20 ഉച്ചകോടിക്കിടെ പത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍;  ഗയാനയില്‍ ഒന്‍പത്;  ത്രിരാഷ്ട്ര  സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി ലോക നേതാക്കളുമായി നടത്തിയത് 31 ചര്‍ച്ചകള്‍
ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നല്‍കില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാര്‍ മനസിലാക്കുന്നു;  യൂണിഫോം സിവില്‍ കോഡും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പും ഉടനെന്ന് പ്രധാനമന്ത്രി;  കച്ചിലെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി
ഞാന്‍ വരുന്നത് ബുദ്ധന്റെ നാട്ടില്‍ നിന്ന്; ഇത് യുദ്ധത്തിന്റെ കാലമല്ല; പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍ നിന്ന് ഉണ്ടാകില്ല; ഭീകരതയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി
ഭീകരവാദത്തിന് നമ്മുടെ ലോകത്ത് ഒരു സ്ഥാനവുമില്ല; പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ നെതന്‍യ്യാഹുവുമായി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ലെബനനില്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ഇസ്രയേല്‍; ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്‍യ്യാഹുവിന്റെ അപൂര്‍വ്വനീക്കം
ജമ്മുവിലെ നെഗ്രോട്ട ടോൾ പ്ലാസയിൽ നാല് ഭീകരരെ വകവരുത്തിയതിന് പിന്നാലെ കണ്ടെത്തിയത് എകെ 47 റൈഫിളുകൾ അടക്കമുള്ള ആയുധശേഖരം; ഭീകരർ ലക്ഷ്യമിട്ടത് മുംബൈ മോഡൽ ഭീകരാക്രമണം; നാശം വിതയ്ക്കാനുള്ള പാക് കേന്ദ്രീകൃത ജയ്ഷെ മുഹമ്മദിന്റെ ശ്രമം വിഫലമാക്കിയ സുരക്ഷാസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം
ശക്തിര ജെശോരേശ്വരി ക്ഷേത്രദർശനത്തോടെ തുടക്കം; ഷെയ്ഖ് ഹസീനയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്‌ച്ച വൈകുന്നേരും;  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലാദേശിൽ ഇന്ന് തിരക്കിട്ട പരിപാടികൾ
മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി
മൻപ്രീത്, നിങ്ങൾക്കും ഇന്ത്യൻ ടീമിനും ആശംസകൾ; രാജ്യം മുഴുവൻ ഈ വിജയത്തിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുകയാണ്; എന്റെ ഹൃദയം നിറയുന്നു; എന്റെ ആശംസകൾ എല്ലാവരോടും പങ്കുവെയ്ക്കൂ; മൻപ്രീതിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി