You Searched For "പ്രസാദം"

ഭക്തർ വായിൽ വച്ച് നുണയുന്ന പ്രസാദം ഇളക്കാൻ കൊണ്ടുവന്നത് കൂറ്റനൊരു ജെസിബി; പാകമായ ശേഷം അത് കൊരിയെടുക്കാൻ ഉപയോഗിച്ച സാധനം കണ്ട് ഞെട്ടി സോഷ്യൽ ലോകം; ഒരു ടിപ്പർ ലോറിയുടെ വരവിൽ അറിഞ്ഞത് മറ്റൊരു സത്യം
ജഗന്‍മോഹനെ തീര്‍ത്ത തിരുപ്പതി ശ്രീവെങ്കടാചലപതിയുടെ കോപം; പ്രസാദത്തില്‍ 68 ലക്ഷം കിലോ വ്യാജ നെയ്യ്; അടിമുടി അഴിമതി; ശബരിമല സ്വര്‍ണ്ണക്കൊള്ളക്ക് സമാനമായി രാഷ്ട്രീയ വിവാദമായി ആന്ധ്രയില്‍ തിരുപ്പതി ലഡ്ഡു; 250 കോടിയുടെ കുംഭകോണക്കേസില്‍ ഒടുവില്‍ കുറ്റപത്രം
അറിയില്ലെന്ന്  പറഞ്ഞ ആ കാട്ടുകള്ളനൊപ്പം അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്‍കാന്‍ പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലും
തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍
പദയാത്രയായി അമ്പതിനായിരത്തിലധികം പേർ പഴനിമലയിലെത്തും; പ്രസാദമുണ്ടാക്കാനുള്ള തിരക്കിൽ അധികൃതർ; രാജകുലസമുദായത്തിൽപ്പെട്ട ഭക്തർക്ക് ഒരുക്കുന്നത് 15 ടൺ പഞ്ചാമൃതം