You Searched For "പ്രിയങ്ക"

പ്രിയങ്കയുടെ വീട്ടിൽ ഹർഷിത അട്ടല്ലൂരിയും ശൈലജ ടീച്ചറും എത്തിയില്ല! കാട്ടക്കടയിലെ പഴയ പ്രണയം കേസ് ഡയറിയിൽ കുറിച്ച് നടന് ജാമ്യവും നൽകി; ബാറു മുതലാളിയുടെ അമ്മായി അമ്മയെ അറസ്റ്റും ചെയ്തില്ല; അളിയന് തുണയായത് കേരളാ കോൺഗ്രസുകാരൻ എലഗന്റ് ബിനോയിയുടെ ഇടതു ബന്ധം? രാജൻ പി ദേവിന്റെ മരുമകളോട് കേരളം കാട്ടിയത് നീതി നിഷേധം
വിസ്മയയുടെ മരണം സജീവ ചർച്ചയായതോടെ അറസ്റ്റു ഭയന്നത് രാജൻ പി ദേവിന്റെ ഭാര്യ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ശാന്ത രാജൻ പി ദേവ് മുങ്ങി; അന്വേഷിച്ചെത്തിയ പൊലീസ് സംഘം വെറുംകൈയോടെ മടങ്ങി; 47 ദിവസമായിട്ടും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രിയങ്കയുടെ സഹോദരൻ
കാട്ടക്കട വിഷ്ണുവിനെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച പ്രിയങ്ക; ആദ്യം ഭർത്താവിനേയും അമ്മായി അമ്മയേയും ആക്രമിച്ചത് യുവതിയെന്ന് വരുത്താൻ കേസ് ഡയറിയിൽ പഴയ പ്രണയ കഥയെ സ്ഥിരീകരിച്ച പൊലീസ്; എലഗന്റ് ബിനോയിയുടെ രാഷ്ട്രീയ സ്വാധീനം ഭാര്യമാതാവിന് തുണയാകും; ശാന്തമ്മ ഒളിവിൽ
ലൗഡ് സ്പീക്കറിലും സീരിയലിലും താരമായി; ഫയാസിന് വേണ്ടി പരസ്യം അഭിനയിച്ചപ്പോൾ റെമു പ്രണയം നടിച്ചെത്തി; നിരൂർ ക്ഷേത്രത്തിൽ രഹസ്യ താലികെട്ടിൽ അടിമയാക്കി തടവറയൊരുക്കി; ഗർഭിണിയായപ്പോൾ നടിയുടെ 2011ലെ ദുരൂഹ മരണം; കരിപ്പൂരിൽ പെട്ടത് പ്രിയങ്കാ കേസിൽ രക്ഷപ്പെട്ട കുടുക്കിൽ ബ്രദേഴ്‌സ്!
യുപിയിൽ ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക?; ചർച്ചയ്ക്ക് വഴിതുറന്ന് സൽമാൻ ഖുർഷിദിന്റെ പ്രതികരണം; ബിജെപിക്ക് എതിരെ ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിക്കാൻ പ്രതിപക്ഷ പാർട്ടികൾ
സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതോടെ പഴി മുഴുവൻ കേട്ട ഗാന്ധി കുടുംബത്തിന് ആശ്വാസം; പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ഉറച്ചുനിൽക്കുമെന്ന് സിദ്ദുവിന്റെ ട്വീറ്റ്;  പഞ്ചാബിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാൻ പോരാടും എന്നും  പ്രഖ്യാപനം
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; ലക്‌നൗ പൊലീസ് അറസ്റ്റു ചെയ്തത് സമാധാന അന്തരീക്ഷം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്‌നൗവിലെ വീട് താൽക്കാലിക ജയിലാക്കും; ഭൂപേഷ് ബാഗേലിനെ വിമാനത്താവളത്തിൽ തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി
ലഖിംപൂർ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോർട്ട് തേടി;  രാഹുലിനും പ്രിയങ്കയ്ക്കും ലഖിപൂർ സന്ദർശിക്കാൻ അനുമതി; എല്ലാ പാർട്ടികളുടെയും അഞ്ച് പ്രതിനിധികൾക്ക് വീതം ലഖിപൂരിൽ പോകാമെന്ന് യുപി സർക്കാർ; ആരോപണ വിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയെ വിളിച്ചുവരുത്തി അമിത്ഷാ
16,000 കോടിക്ക് രണ്ട് വിമാനങ്ങൾ മോദി വാങ്ങി; 18,000 കോടി രൂപയ്ക്ക് നാടിന്റെ എയർ ഇന്ത്യ വിറ്റു; രാജ്യത്ത് രണ്ട് കൂട്ടർ മാത്രം സുരക്ഷിതർ; അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും; വാരണാസിയിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി