Marketing Featureനടൻ ഉണ്ണി പി രാജിനെ കസ്റ്റഡിയിൽ എടുത്ത് വട്ടപ്പാറ പൊലീസ്; കോവിഡ് നെഗറ്റീവായി ക്വാറന്റൈൻ കാലാവധിയും പൂർത്തിയാക്കിയെന്ന് ഉറപ്പിച്ച ശേഷമുള്ള പൊലീസ് നടപടി; രാജൻ പി ദേവിന്റെ മകൻ കുടുങ്ങുന്നത് ഭാര്യയുടെ ആത്മഹത്യാ കേസിൽ; സ്ത്രീധന പീഡനം പ്രധാന ആരോപണം; സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നടപടിയുമായി അന്വേഷണ സംഘംമറുനാടന് മലയാളി25 May 2021 12:02 PM IST
Marketing Featureരാജൻ പി ദേവിന്റെ ഭാര്യ ഇപ്പോഴും കോവിഡ് പോസിറ്റീവ്; ക്വാറന്റൈൻ കാലം കഴിഞ്ഞാൽ മരുമകളുടെ ആത്മഹത്യാ കേസിൽ അമ്മായി അമ്മയും അകത്താകും; പ്രിയങ്കയെ ഉണ്ണി രാജൻ പി ദേവ് പീഡിപ്പത്തിനും തെറിപറഞ്ഞതിനും തെളിവായി ശബ്ദരേഖകൾ; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിൽ താരകുടുംബത്തിന്റെ സമാനതകളില്ലാത്ത ക്രൂരതമറുനാടന് മലയാളി26 May 2021 7:23 AM IST
Uncategorizedഅമ്മായി അമ്മ വീട്ടിലെത്തിയാൽ ഭർത്താവിന്റെ പീഡനം കൂടും; കതകടച്ചു ഭർത്താവ് ഇരുന്നപ്പോൾ വാതിലിൽ തട്ടിവിളിച്ച് ഭാര്യ; ശബ്ദം കേട്ട് പുറത്തിറങ്ങിയ ശാന്തമ്മ മരുമകളുടെ മുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചത് അതിക്രൂരമായി; പ്രിയങ്കയുടെ ആത്മഹത്യയുടെ മൂലകാരണം രാജൻ പി ദേവിന്റെ ഭാര്യ; മകന് പിന്നാലെ അമ്മയും അഴിക്കുള്ളിലാകുംവിഷ്ണു ജെജെ നായർ26 May 2021 10:50 AM IST
KERALAMപ്രിയങ്കയുടെ ആത്മഹത്യ: അറസ്റ്റിലായ ഭർത്താവ് ഉണ്ണി രാജൻ പി ദേവ് റിമാന്റിൽ; 14 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ട് നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിഅഡ്വ. പി നാഗരാജ്26 May 2021 3:54 PM IST
Uncategorizedസർട്ടിഫിക്കറ്റിലെ ഫോട്ടോ മാത്രം മോദിയുടേത്, ഉത്തരവാദിത്വമെല്ലാം സംസ്ഥാനങ്ങൾക്ക്; കേന്ദ്ര സർക്കാർ രാജ്യത്തെ വാക്സിൻ ദൗർലഭ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു; വിമർശനവുമായി പ്രിയങ്ക ഗാന്ധിമറുനാടന് ഡെസ്ക്26 May 2021 5:29 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് ചെലവിന് ഒരു കോടി രൂപ! പ്രചാരണത്തിന് യാത്ര ചെയ്യാൻ ഹെലികോപ്ടർ; സ്ഥാനാർത്ഥിയാകാൻ ദല്ലാൾ നന്ദകുമാർ തനിക്ക് നൽകിയത് വൻ വാഗ്ദാനങ്ങൾ; നോമിനേഷൻ നൽകിയ ശേഷം അക്കൗണ്ടിൽ നൽകിയത് വെറും ഒന്നര ലക്ഷം മാത്രവും; നാലു ലക്ഷത്തിലേറെ ചെലവായതോടെ കടത്തിലുമായെന്ന് നടി പ്രിയങ്കമറുനാടന് മലയാളി1 Jun 2021 12:21 PM IST
Marketing Feature'ഉണ്ണിയുടെ അമ്മയാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മകൾ പറഞ്ഞിരുന്നു; അവരുടെ അറസ്റ്റ് കൂടി കണ്ടാലേ എന്റെ കൊച്ചിന്റെ ആത്മാവിന് മോക്ഷം ലഭിക്കൂ'; ശാന്തമ്മയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി പ്രിയങ്കയുടെ കുടുംബം; ഉണ്ണി കുറ്റങ്ങളെല്ലാം ഏറ്റെടുത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നെന്നും ആക്ഷേപംമറുനാടന് മലയാളി7 Jun 2021 3:56 PM IST
JUDICIAL'നിന്നെ എനിക്കിനി വേണ്ട, ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല'.. എന്ന ഉണ്ണിയുടെ ഫോൺ സംഭാഷണം കൊണ്ട് മാത്രം ആത്മഹത്യ പ്രേരണ കുറ്റം നിൽക്കില്ലെന്ന് കോടതി; പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രാജന്റെ ജാമ്യഹർജിയിൽ 10ന് വിധിഅഡ്വ. പി നാഗരാജ്7 Jun 2021 8:55 PM IST
Marketing Featureഅഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?മറുനാടന് മലയാളി8 Jun 2021 10:53 AM IST
Uncategorizedഭക്തരുടെ സംഭാവനകൾ ദുരുപയോഗിക്കുന്നത് പാപവും വിശ്വാസത്തെ അപമാനിക്കലും; അയോധ്യ ഭൂമി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി പ്രിയങ്കന്യൂസ് ഡെസ്ക്14 Jun 2021 6:41 PM IST
Marketing Featureരാജൻ പി ദേവിന്റെ മകന് ജാമ്യം കിട്ടിയത് ഒത്തുകളിയിൽ; നടന്റെ അമ്മയെ അറസ്റ്റു ചെയ്യാതിരുന്നതോടെ എന്തുമാകാമെന്ന ചിന്ത സ്ത്രീധന മോഹികൾക്ക് നൽകി; വിസ്മയയും അർച്ചനയും നൊമ്പരമാകുമ്പോൾ ചർച്ചയാകുന്നതും പ്രിയങ്കയുടെ ആത്മഹത്യ; വെങ്ങാന്നൂരിൽ നേഴ്സിനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചതോ?മറുനാടന് മലയാളി22 Jun 2021 12:16 PM IST