You Searched For "പ്രിയങ്ക"

400 പ്ലസ് ഉന്നം വച്ച് ഗോദായിലിറങ്ങി ക്ഷീണം തട്ടിയെങ്കിലും തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പിടിച്ച എന്‍ഡിഎ; വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ്; പാര്‍ലമെന്റിന്റെ പടി കയറി പ്രിയങ്ക; കെജ്രിവാളിന്റെ ജയില്‍ വാസം; അയോധ്യയിലെ പ്രാണപ്രതിഷ്ഠ; സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്‍
ഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടി
വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച;  മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന്‍ മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്‍ട്ടി
ലോക്‌സഭ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും തേടിയെത്തുമെന്ന് കണക്കുകൂട്ടി; മുഖ്യമന്ത്രി കസേര വരെ മോഹിച്ച് മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കിയെങ്കിലും ഫലം മറിച്ചായി; ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ച നേട്ടമില്ല;  കോണ്‍ഗ്രസിന് ആശ്വാസം വയനാട്ടിലെ പ്രിയങ്കയുടെ തകര്‍പ്പന്‍ ജയം മാത്രം
കന്നിയങ്കത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം;  വയനാട്ടില്‍ യുഡിഎഫ് ലീഡ് എഴുപതിനായിരം കടന്ന് മുന്നേറ്റം; അറിയേണ്ടത് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമോ എന്ന്; രണ്ടാം സ്ഥാനത്ത് സത്യന്‍ മൊകേരി; ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും മികച്ച പോരാട്ടത്തില്‍
വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍; കിറ്റ് പിടികൂടിയത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്; കിറ്റ് വിവാദം ചൂടുപിടിപ്പിച്ച് സിപിഎമ്മും സിപിഐയും; ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്
പാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്; അദ്ഭുതങ്ങളില്ല; രാഹുല്‍ സീറ്റൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക തന്നെ മാറ്റുരയ്ക്കും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യഹരിദാസും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങും; മത്സരച്ചൂട് കൂട്ടി ഔദ്യോഗിക പ്രഖ്യാപനം