You Searched For "ഫേസ്‌ബുക്ക് പോസ്റ്റ്"

പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ച് ഞാൻ ജയിച്ചെന്ന് വിചാരിച്ചിട്ടുണ്ട്; അമ്മയെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ; അമ്മയുടെ കൈപ്പുണ്യത്തെ തിരിച്ചറിയുന്നത് ഇപ്പോൾ; അവരുടെ ഭക്ഷണത്തിന്റെ രുചി അവരുടെ സ്‌നേഹമെന്നും കുറിപ്പ്
കമ്മ്യൂണിസ്റ്റുകാർ ദേശീയ പ്രസ്ഥാനത്തിനൊപ്പം പോരാടിയത് ബ്രിട്ടീഷുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായി; സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തത് ആർഎസ്എസിനു മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി എം എ ബേബി; സ്വാതന്ത്ര്യസമരത്തിന്റെ ഉൽപന്നമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും കുറിപ്പ്
താലിബാനെ പിന്തുണക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും; താലിബാനെ പിന്തുണയ്ക്കുന്നവർ അൺഫോളോ ചെയ്ത് പോകണം; അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്
മാപ്പിള കലാപത്തിലെ രക്തസാക്ഷികളുടെ പേര് പട്ടികയിൽനിന്ന് നീക്കുന്നത് ചരിത്രത്തോടുള്ള അനീതി; ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ അതിന്റെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്റ്റാലിനെ പോലുള്ള ഏകാധിപതികളുടെ ചിത്രം നീക്കാൻ തയ്യാറാകണം; അടുത്ത തലമുറയിൽ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ ഇരട്ടത്താപ്പുകൾ ഇല്ലാതെ സഞ്ചരിക്കാൻ അത് പ്രേരിപ്പിക്കട്ടെ: വി ഡി സതീശൻ
എല്ലാ കുഞ്ഞു അനുജന്മാരും ഓർക്കുക, നൈമിഷികമായ ഒരു വികാര വിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്; ഇത്തരം ഭീകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം; പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി മാണി സി കാപ്പൻ
എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യം പോസ്റ്റ് ചെയ്തത് വരന്മാർക്കൊപ്പമുള്ള ഫോട്ടൊ; ചിത്രം തെറ്റുധരിക്കപ്പെട്ടതോടെ വ്യാപകമായി വിമർശന കമന്റുകൾ; കമന്റുകൾ അതിരുവിട്ടതോടെ ഫോട്ടൊ നീക്കം ചെയ്ത് പേജ് അഡ്‌മിൻ; വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി ചിത്രം വീണ്ടും പങ്കുവെച്ച് കാസർകോഡ് എംപി
അസഭ്യ വർഷം.. കൊല്ലുമെന്ന് ഭീഷണി.. ഇനിയും എസ്എഫ്‌ഐയെ എതിർത്താൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും; എസ്എഫ്‌ഐക്കാരുടെ ആ പ്രയോഗങ്ങൾ എണ്ണി പറഞ്ഞ് ഷാഫി പറമ്പിൽ; ജനാധിപത്യം എഴുതിപഠിച്ചിട്ട് മാറ്റം വരില്ലെന്നും വിമർശനം
എ വി ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല; പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും; ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്; ആർക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ല; തുറന്നു പറഞ്ഞു പത്മജ വേണുഗോപാൽ